എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ലാറ്റിലേക്ക് പോകാം എന്നായിരുന്നു – തനിക്ക് ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു മറീന മൈക്കിൽ, മറ്റൊരു പെൺകുട്ടിയെ അയാൾ ഇങ്ങനെ ചെയ്യാതിരിക്കാൻ സ്ക്രീൻഷോട്ട് പരസ്യപ്പെടുത്തുകയും ചെയ്തു താരം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മെറീന മൈക്കിൾ. ഇപ്പോൾ ഇവർ തുറന്നുപറയുന്ന ഒരു സംഭവം ആണ് വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്. ഒരു ചാനലിന്… Keep Reading