ഇതുപലേ ഹോട്ട് ആവനും വേണം ഒരു മനസ്.. മാലിദ്വീപിൽ നിന്ന് സ്റ്റൈലിഷ് ലുക്കിൽ പ്രിയ വാര്യയർ : വീഡിയോ

in Daily Updates

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ പി വാര്യർ. നിരവധി സിനിമകളിൽ അഭിനയിച്ച പ്രിയ സോഷ്യൽ മീഡിയയിലും തിളങ്ങിയ താരമാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിലാണ് പ്രിയ അഭിനയിച്ചത്. ചിത്രം റിലീസിനോട് അടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ മാലി ദ്വീപിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ് വീഡിയോ പങ്കുവയ്ക്കുകയാണ്.

മാലിയിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് വീഡിയോ എടുത്തത്. വിദേശയാത്രകൾ ഇഷ്ടപ്പെടുന്ന താരം മല ദ്വീപിലേക്കാണ് യാത്ര പോയത്. പ്രിയ ഇതിനോടകം പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും പ്രത്യേകതകളും സന്തോഷ നിമിഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവയ്ക്കുകയാണ് പതിവ്.

ലൈവ് എന്നാൽ ഏറ്റവും പുതിയ ചിത്രത്തിലാണ് പ്രിയ പുതിയ മേക്ക് ഓവറിൽ എത്തിയത്. പ്രേക്ഷകർ ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് പ്രിയ അഭിനയിച്ചത്. നാടൻ ലുക്കിലുള്ള കഥാപാത്രമാണ് താരത്തെ തേടിയെത്തിയത്. ഇതിന് മുമ്പ് തെലുങ്കിലും ബോളിവുഡിലും താരം പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

*