പ്രഭാസിനെ നായകനാക്കി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ഗംഭീര പ്രതികരണവുമായി മുന്നേറി ക്കൊണ്ടിരിക്കുകയാണ്.ചിത്രത്തിൽ വമ്പൻ താരനിരയായിരുന്നു അണിനിരന്നത്. സീതാരാമം നായിക മൃണാലും ഒരു കാമിയോ വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു.
ഇപ്പോഴത്തെ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ചിത്രത്തിലെ അണിയറ പ്രവർത്തകർ തന്നെ സമീപ പ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് മറുപടി പറഞ്ഞത്.തനിക്ക് സിനിമയുടെ നിർമ്മാതാക്കൾ അത്രത്തോളം വിശ്വാസമുണ്ട്.
മാത്രമല്ല സീതാരാമത്തിനായി അവർക്ക് വർക്ക് ചെയ്തത്. ആ തീരുമാനത്തിന് സ്വാധീനിക്കുകയും ചെയ്തു. ഈ സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് തോന്നിയെന്നും താരം ഒരു അഭിമുഖത്തിലൂടെ മറുപടി നൽകി. ജൂൺ 27നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.
വമ്പിച്ച കളക്ഷനോട് കൂടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുറമേ ദുൽഖർ സൽമാൻ രാജമൗലി വിജയ് ദേവരകൊണ്ട രാംഗോപാൽ വർമ തുടങ്ങിയവരും കാമിയോ വേഷത്തിൽ എത്തിയിരുന്നു. ഇവർക്ക് പുറമേ കീർത്തി സുരേഷ് സിനിമയിൽ ശബ്ദ സാന്നിധ്യം അറിയിച്ചിരുന്നു.