നാടന്‍ ലുക്കിനെ ഗെറ്റ് ഔട്ട്‌ അടിച്ചു.. ഇനി ഗ്ലാമറിന്റെ ഊഴം.. ഷോര്‍ട്ട്സില്‍ അതീവ ഹോട്ടായി രചനനാരായണന്‍ കുട്ടി.. ഇപ്പോള്‍ കണ്ടാല്‍ ഒരു തീപ്പൊരി ഹോട്ട് താരത്തിന്‍റെ പോലെ തന്നെയുണ്ടെന്ന് ആരാധകര്‍..

in Daily Updates

ഒന്നിൽ കൂടുതൽ മേഖലയിൽ തങ്ങളുടെതെയാ സ്ഥാനം കണ്ടെത്തിയ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ കഴിവ് തെളിയിച്ച നടിയാണ് രചന നാരായണൻകുട്ടി. നടിയും അവതാരകയും നർത്തകിയുമാണ് താരം.

ഡാൻസ് മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരഭിക്കുന്നത്. അതിനുശേഷമാണ് താരം സിനിമയിൽ അരങ്ങേറുന്നത്. 2001 ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന മലയാള സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ്

താരം തന്റെ സിനിമ ജീവിതം ആംഭിക്കുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ മലയാള സിനിമയയിൽ സജീവമാണ് താരം.കോമഡി വേഷങ്ങളും കാരക്ടർ റോളും

ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു നടി കൂടിയാണ് താരം. സിനിമയിൽ തിളങ്ങിയതോടെയാണ് താരം അവതാരക മേഖലയിലേയ്ക്ക് ചുവട് വെയ്ക്കുന്നത്.കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെയാണ് താരം ആദ്യമായി അവതാരകയിട്ട് തിളങ്ങിയത്.

ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം ഇപ്പോൾ. 2022 ൽ പുറത്തിറങ്ങിയ ആറാട്ട് എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത് കൂടാതെ ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ഡാൻസ് മേഖലയിൽ

ഇതിനകം തന്റേതായ വെക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.

ഇതാദ്യമായിട്ടാണ് താരം ഷോർട്ട് ധരിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published.

*