പിടിച്ചു നിക്കാന്‍ കോമഡികള്‍ ഇല്ല.. സ്റ്റാര്‍ മാജിക്‌ പ്രോഗ്രാം ബോഡി ഷെയിമിംഗ് പരിപാടിയായി മാറുന്നോ.. തമാശ അതിര് കടന്ന് അധിക്ഷേപിക്കുന്നത് തുല്യം.. പ്രമുഖ നടിയെ കളിയാക്കി ഉണ്ടാക്കിയ സ്ക്രിപ്റ്റ് പരിപാടിയുടെ അന്തസ്സിനെ തന്നെ കാണികള്‍ ചോദ്യം ചെയ്യുന്നു..

സ്റ്റാർ മാജിക് പുതിയ എപ്പിസോഡിനെതിരെ വിമര്‍ശനം. തങ്കച്ചന്‍ വിതുര, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. സ്‌കിറ്റിനിടയില്‍ ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത് എന്നാണ് അഖില്‍ തങ്കച്ചനോട് ചോദിക്കുന്നത്.

ഇതിന് മറുപടിയായി ‘ഉദ്ഘാടനവും ഇന്നാഗുരേഷനുമാണ്” മലയാളികളായ ചെയ്ത മിനിസ്ക്രീൻ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്ക്. ഈ ഷോയുടെ ഏറ്റവും മികച്ച അവതരികയാണ് ലക്ഷ്മി നക്ഷത്ര. മികച്ച റെറ്റിങ്ങോടെ

ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരുപാടി യൂട്യുബിലും ട്രെൻഡിങ് ലിസ്റ്റിൽ മുൻപന്തിയിൽ ആണ്. സ്റ്റാർ മാജിക്കിൽ വന്നു ആരാധകരെ സ്വന്താമാക്കിയ നിരവധി കലാകാരന്മാർ ഉണ്ട്. അവർക്ക് എല്ലാം തന്നെ ഇന്ന് നല്ല അവസരങ്ങളും ലഭിക്കാറുണ്ട്.

സ്പോട്ടിൽ ഉള്ള കൗണ്ടറുകളും മാറ്റമാണ് പരിപാടിയെ മറ്റു റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമാക്കിയത്. നിരവധി ആരാധകരും ഈ പരിപാടിക്ക് ഉണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സംപ്രക്ഷണം ചെയ്ത പരിപാടിയുടെ എപ്പിസോഡിനെതിരെ വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

ഒരു പ്രമുഖ നടിയെ കാളിയാക്കികൊണ്ടാണ് അവർ സ്‌ക്രിറ്റ് ചെയ്തത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. പരുപാടിയിൽ സ്കിറ്റിനിടയിൽ വരുന്ന നടിയോട് ഒരു ചോദ്യം ഉണ്ടായിരുന്നു. ഉത്സവ സീസൺ കഴിഞ്ഞാൽ എങ്ങനെയാണ് ജീവിക്കുന്നത് എന്ന്.

ഇതിന് നടി പറയുന്ന മറുപടി കുറച്ച് ഉൽഘാടനങ്ങൾ ഒക്കെ കിട്ടാറുണ്ട്. അത് കൊണ്ട് തട്ടി മുട്ടി കഴിയുന്നു എന്നാണ്. ഇത് പറഞ്ഞു കഴിഞ്ഞു നടി നടന്നു പോകുമ്പോൾ നടിയുടെ പിൻഭാഗം തള്ളി നിൽക്കുന്നതായി ആണ് കാണിക്കുന്നത്.

പിൻഭാഗം പ്രോജക്റ്റ് ചെയ്തു കാണുന്ന തരത്തിൽ ആണ് നടിയെ അവതരിപ്പിച്ച തങ്കച്ചൻ നടന്ന് പോകുന്നതും ഇരിക്കുന്നതും എല്ലാം. ഇത് ഹണി റോസിനെ കളിയാക്കിക്കൊണ്ടുള്ളത് ആണെന്ന് ആർക്കും പെട്ടന്ന് മനസ്സിലാകുകയും ചെയ്യും.

ഈ പരുപാടിക്കാണ്‌ സോഷ്യൽ മീഡിയയിൽ രൂപ വിമർശനം ഉയരുന്നത്. തമാശ ഒക്കെ നല്ലതാണ്, എന്നാൽ അത് അതിര് കടന്ന് അധിക്ഷേപിക്കുന്ന തരത്തിൽ ആകുന്നത് അത്ര നല്ലതല്ല എന്നും, ഇത്തരം ബോഡി ഷൈമിങ്ങുകൾ മാത്രം

നടത്തി പരുപാടി റേറ്റിങ് കൂട്ടുന്ന നിലവാരമില്ലാത്ത ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിച്ച് കൂടയോ തുടങ്ങിയ കമെന്റുകൾ ആണ് കഴിഞ്ഞ ദിവസത്തെ പുരുപാടിക്ക് ശേഷം സ്റ്റാർ മാജിക്കിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*