ഈ ഓണക്കാലത്ത്‌ മാരുതി വാങ്ങു സമ്മാനങ്ങൾ നേടൂ.

ഏതൊരു ആളുടെയും ഒരു സ്വപ്നമാണ് സ്വന്തമായി കാർ വാങ്ങുക എന്നുള്ളത്. ഒരു കാർ വാങ്ങുന്നത് നല്ല ചിലവുള്ള ഒരു കാര്യവും ആണ്. ഈ കോവിഡ് കാലഘട്ടത്തിൽ കേരളത്തിന്‌ മുൻപിൽ മാരുതി സുസുകി അവതരിപ്പിക്കുന്നു ഒരു വൻപിച്ച ഓഫർ.

ഈ ഓണക്കാലത്തു പുതിയ മാരുതി സുസുകി കാർ വാങ്ങു, കാറിനോടൊപ്പം ഉറപ്പായ സമ്മനങ്ങൾ നേടൂ. ടിവി, ബാക്ക്പാക്ക്,വാക്വം ക്ലീനർ,ട്രാവൽ ബാഗ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ പുതിയ കാറിനൊപ്പം നേടു, കൂടാതെ 51,000 രൂപ വരെയുള്ള ഓഫാറുകളും കമ്പനി നിങ്ങൾക്ക് നൽകുന്നതാണ്.

കോവിഡ് കാലഘട്ടത്തിൽ നിങ്ങളുടെ ഇഷ്ടവാഹനങ്ങൾ സ്വന്തമാക്കാൻ വളരെ ചെറിയ ഒരു ഡൗൺപേയ്‌മെന്റിൽ കുറഞ്ഞ പലിശ നിരക്കിൽ പൂർണമായ വായ്പ്പ 7 വർഷം വരെയുള്ള കാലാവധിയിൽ നൽക്കുന്നതാണ്.

കൊറോണ മൂലം സ്വപ്നം കണ്ട കാർ വാങ്ങുവാൻ നിങ്ങൾക്ക് പൂർണ പിന്തുണ മാരുതി സുസുകി കമ്പനി അവതരിപ്പിക്കുകയാണ്. 100% ലോണും ഫിനാൻസിങ്ങും അതും വളരെ മിതമായ പലിശ നിരക്കിൽ നൽകാൻ മാരുതി സുസുകിക്ക്‌ സാധിക്കുന്നുണ്ട്. ഒരു നിസ്സാര തുക മാത്രം ഡൌൺ പേയ്‌മെന്റ് ചെയ്ത് നിങ്ങളുടെ സ്വപ്ന കാർ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും.

This is the onam offer across the region
ARENA

Scratch card with Assured Gift
Offer Up to 51000

Assured Gifts
42″ Smart TV ( Panasonic)
Vaccum Cleaner
Backpack ( Skybag)
VIP Duffle Bag

NEXA
1.Scratch Card to win upto Accessories worth 21000/-
2. Assured Gold Coin ( 1 gram/5000 INR)
3 Offers upto 60000 (55000+5000 or gold coin)