ആ നടന്‍റെ ഓര്‍മയില്‍ വിതുമ്പി ശ്വേതാ മേനോന്‍, പകുവേച്ച ആ കുറിപ്പ് വൈറല്‍ ആകുന്നു

തന്റേതായ ശൈലിയില്‍ മലയാള സിനിമയിൽ വ്യക്തി മുദ്രപതിപ്പിച്ച നായികയായിരുന്നു ശ്വേത മേനോൻ . വളരെ വേഗം തന്നെ മലയാള സിനിമയിൽ ഒരു സ്ഥാനം ഉറപ്പിച്ച താരം കൂടെ ആയിരുന്നു.

അനശ്വരം എന്ന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഒരു മലയാള നടിയാണ് ശ്വേത മേനോൻ. ഏത് ഗ്ലാമർ വേഷത്തിലും അഭിനയിക്കാൻ മടിയില്ലാത്ത നടിയാണ് ശ്വേത മേനോൻ.

ശ്വേത ഒരു നടി മാത്രമല്ല ഒരു മികച്ച മോഡൽ കൂടിയാണ്. ഇപ്പോൾ, നടൻ അനിൽ മുരളിയെക്കുറിച്ച് ശ്വേത പറഞ്ഞ ചില വാക്കുകൾ ശ്രദ്ധേയമാണ്.

അനിൽ മുരളിയുടെ മരണത്തിന് ഒരു വർഷം കഴിഞ്ഞ് ശ്വേത അനിലിനെ ഓർക്കുന്നു. അനിൽ മരിച്ച് ഒരു വർഷത്തിന് ശേഷം അനിലിന്റെ ചിത്രങ്ങൾ പല പ്രമുഖരും പങ്കുവച്ചു.

ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ശ്വേത മേനോൻ പറഞ്ഞ വാക്കുകളായിരുന്നു. താൻ ഒരു ദിവസം പോലും സംസാരിക്കാത്തതെ ഇരുന്നിട്ടില്ല.

പരസ്പരം സംസാരിക്കാതെ ഒരു ദിവസം പോലും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. അനിയേട്ടൻ ഒരുപാട് മിസ് ചെയ്യുന്നുവെന്നായിരുന്നു ശ്വേതയുടെ വാക്കുകൾ.

ഈ വാക്കുകൾ ഇതിനകം മുഴുവൻ സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. അനിയേട്ടൻ എന്റെ സഹോദരനാണെന്ന് ശ്വേത പറയുന്നു.

ഞങ്ങൾ പരസ്പരം സംസാരിക്കാത്ത ഒരു ദിവസം ഉണ്ടായിരുന്നില്ല. അനിലിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം, ശ്വേതാ മേനോൻ വളരെ സങ്കടത്തോടെയാണ് എഴുതിയതെന്ന് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു.

100 ഡിഗ്രി സെൽഷ്യസ് എന്ന സിനിമയിൽ ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു. വില്ലൻ വേഷങ്ങളിൽ അനിൽ കൂടുതൽ കഴിവുള്ളവനായിരുന്നു. എല്ലാ കഥാപാത്രങ്ങളും ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.