“”നീയടക്കമുള്ള ചാണക സംഘികൾ എന്റെ സഹോദരി സഹോദരന്മാരല്ല”” തന്നെ ചൊറിഞ്ഞ പോരാളിക്ക് തിരിച്ച് വാ അടപ്പിക്കുന്ന മറുപടിയുമായി സാധിക..

Advertisement

Advertisement

സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ യുവാവിനോട് നടി സ്വാതിക വേണുഗോപാൽ പ്രതികരിച്ചത് ചര്‍ച്ച ആയിരുന്നു.

Advertisement

വ്യക്തിപരമായി അധിക്ഷേപിക്കുന്ന അഭിപ്രായത്തോട് താരം പ്രതികരിച്ചത് ചര്‍ച്ച ആകുകയാണ്. ആ കമന്റ് ഇങ്ങനെ ആയിരുന്നു. “നീയടക്കമുള്ള ചാണക സംഘികൾ എന്റെ സഹോദരി സഹോദരന്മാരല്ല”.

Advertisement

ഇങ്ങനെ ആയിരുന്നു ആ കമന്റ്. സാധിക പങ്കുവെച്ച പങ്കുവെച്ച ആശംസയുടെ താഴെ ആയിരുന്നു ഈ കമന്റ് ഒരു കമ്മി പകുവേച്ചത്.

Advertisement

ഇതിനെതിരേ സ്വാതികയുടെ പ്രതികരണം ഇപ്പോൾ വൈറലാകുകയാണ്. എല്ലാവരെയും തുല്യരായി കാണുക എന്നതാണ് കമ്മ്യൂണിസത്തിന്റെ പ്രധാന ലക്ഷ്യം.

സ്വന്തം പ്രസ്ഥാനമെന്ന ആശയത്തെ എങ്കിലും ബഹുമാനിക്കാൻ കഴിയുമെന്നായിരുന്നു യുവാവിന് സ്വാതികയുടെ മറുപടി. സ്വാതികയുടെ അഭിപ്രായത്തിന് പിന്തുണയുമായി പലരും രംഗത്തെത്തി..

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആയ താരത്തിന് ഒരുപാട് ആരാധകര്‍ ഉണ്ട് മാത്രമല്ല. ഒരുപാട് ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന താരം കൂടെയാണ് സാധിക.

SADHIKA VENUGOPAL INSTAGRAM AND GOOGLE PHOTOS