ഇത് ഞാന്‍ അല്ലയിരുന്നു.. ഇങ്ങനെ ഒന്നും ഒരു പെൺകുട്ടിയോടും ചെയ്യരുത്.. അനിഖക്ക് ഉണ്ടായ മോശം അനുഭവം ഇങ്ങനെ ആയിരുന്നു..

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കപ്പേളയുടെ തെലുങ്ക് റീമേക്കിൽ ജെസ്സിയായി അഭിനയിക്കുന്ന അനിഖ സുരേന്ദ്രൻ 16 -ആം വയസ്സിൽ അനിഖയെ തേടി എത്തിയത് നായികാ കഥാപാത്രം ആയിരുന്നു.

അടുത്തിടെ, അനികയുടെ എന്ന പേരില്‍ ചില വീഡിയോ ചിത്രങ്ങൾ പ്രചരിച്ചിരുന്നു അതിന്‍റെ അടിയില്‍
ഒരുപാടുപേര്‍ മോശം കമന്റുകളുമായി ആരാധകർ എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നടിയുടെ മോർഫ് ചെയ്ത വീഡിയോയ്‌ക്കെതിരെ അനിക രംഗത്തെത്തിയിരുന്നു.

കറുത്ത വസ്ത്രത്തിൽ അനികയുടെ വ്യാജ ഗ്ലാമറസ് വീഡിയോ സൈബർ സ്പേസിൽ പ്രചരിച്ചത്. ഈ കാണുന്ന വീഡിയോയിൽ താന്‍ അല്ലന്നും ആരോടും ഇങ്ങനെ ചെയ്യരുത് എന്നും താരം പറഞ്ഞിരുന്നു.

വീഡിയോയിൽ ഉള്ളത് താന്‍ അല്ലന്ന് കാഴ്ചക്കാർക്ക് അത് മനസ്സിലാകുമെന്നും അനിഖ പ്രതികരിക്കുന്നു. ദയവായി ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുകയോ ഉപദ്രവിക്കരുത് ചെയ്യരുത്.

അതുമാത്രമല്ല, ഒരു പെൺകുട്ടിയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്നും നടി പറയുന്നു. രണ്ട് ഭാഷകളിലുമായി 15 ലധികം സിനിമകളിൽ അവർ കുട്ടിയായി അഭിനയിച്ചിട്ടുണ്ട്.

2007 ൽ മോഹൻലാൽ അഭിനയിച്ച ചോട്ടാമുബൈ എന്ന ചിത്രത്തിലൂടെയാണ് അനിക അഭിനയരംഗത്തേക്ക് വന്നത്.

അജിത്തിന്റെ മകൾ അഭിനയിച്ച എന്നൈ അറിന്തൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മറ്റു ഭാഷകളിലേക്ക് അഭിനയരംഗത്തേക്ക് വന്നത്.

രണ്ട് സിനിമകളിലെയും അഭിനയത്തിലൂടെ നടി തമിഴിൽ ധാരാളം ആരാധകരെ നേടിയിട്ടുണ്ട്. വിജയ് സേതുപതി നായകനാകുന്ന മാമനിതൻ എന്ന സിനിമയിലാണ് അനിക ഇപ്പോൾ അഭിനയിക്കുന്നത്.

നിരവധി മലയാള സിനിമകളിൽ അഭിനയിച്ച അനിഖ 5 സുന്ദരികളിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.