പാവപ്പെട്ടവരുടെ മിയ ഖലീഫ എന്നാണ് കുറച്ചുപേര്‍ ഒക്കെ എന്നെ വിളിക്കുന്നത്. പക്ഷെ വേറെ രീതിയില്‍ ഒന്നും അല്ല കേട്ടോ.. അനാര്‍ക്കലി പറഞ്ഞത്

Also watch

അതിവേഗത്തില്‍ ഒരു ജനപ്രിയ മലയാള ചലച്ചിത്ര നടി എന്ന നിലയിലേക്ക് എത്തിയ താരമാണ് അനാർക്കലി മരയ്ക്കാർ. അഭിനയവും സൗന്ദര്യവും മനോഭാവവും കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ നേടാൻ നടിക്ക് കഴിഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു ഈ താരം. നിരവധി കാരണങ്ങളാൽ നടി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

താരം തന്റെ നിലപാടുകളിൽ പ്രത്യേകിച്ചും ശ്രദ്ധേയനായിരുന്നു. എന്തെങ്കിലും ശരിയാണെന്ന് തോന്നിയാൽ ആരോടും തുറന്നു സംസാരിക്കാൻ മടിക്കാത്ത മലയാളത്തിലെ അപൂർവ നടിമാരിൽ ഒരാളാണ് നടി.

തന്റെ ആദ്യ ചിത്രമായ ആനന്ദത്തിലുടെ പ്രേക്ഷകർക്കിടയിൽ ഒരു പ്രതിഭയായി മാറിയ നടിയാണ്. അതിനു ശേഷം ശേഷം ആസിഫ് അലി മന്ദാരത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

അതിനു പിന്നാലെ ഉയരെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും അഭിനയിച്ചു അനാർക്കലി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

“”നിങ്ങളെ കാണാന്‍ ഇന്ന ആളെ പോലെ ഉണ്ടോ”” എന്നാ ഒരു ചോദ്യത്തിന്. എന്നെ കാണാൻ മിയ ഖലീഫ ആണെന്ന് തോന്നുന്നു എന്ന് നടി ഉത്തരം പറഞ്ഞിരുന്നു. വളരെ വൈറല്‍ ആയ ഒരു മടുപടി ആയിരുന്നു അത്.

പാവങ്ങളുടെ മിയ ഖലീഫ എനൊക്കെ എന്നെ കുറിച്ച് പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു താരത്തിന്‍റെ മറുപടി.

മിയ ഖലീഫ ഒരുപോ. ണ്‍താരമാണ്. പക്ഷേ ആ രീതിയില്‍ അല്ല. മുഖ ഭാവം അങ്ങനെ ഉള്ളത് പോലെ ഉണ്ട് എന്നാണ് പറയുന്നത്. ഞാനും അത് ശ്രദ്ധിച്ചിരുന്നു

ചില നേരങ്ങളില്‍ വിവാദങ്ങളില്‍ പെടാറുള്ള താരം എപ്പോഴും ഗ്ലാമറസ് ലുക്ക് കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുന്നു.

അനാർക്കലി സോഷ്യൽ മീഡിയയിലും സിനിമകളിലും സജീവമാണ്. അവയൊക്കെ നന്നായി ഹാന്‍ഡില്‍ ചെയ്യാനും താരത്തിന് കഴിഞ്ഞു.

GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos

GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos

GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos

GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos
GOOGLE AND INSTAGAM Photos