ഭക്ഷണം കുറക്കാന്‍ ഞാന്‍ ഒട്ടും തയ്യാര്‍ അല്ല.. അതുകൊണ്ടാണ് ഇങ്ങനെ തടിച് ഇരിക്കുന്നത്.. അനുസിത്താര പറഞ്ഞത് ഇങ്ങനെ

അനുസിത്താരയുടെ അഭിനയ മികവിനും സൗന്ദര്യത്തിനും ധാരാളം ആരാധകരുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് അനുസിത്താര. ഇപ്പോൾ താരം പറയുന്നത് എന്തുകൊണ്ടാണ് തടിച്ചതെന്ന്.

തന്റെ ജീവിതത്തിന്റെയും കരിയറിന്റെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കുന്നു. അതേസമയം, അനുസിതാര 2015 ൽ ഫാഷൻ ഫോട്ടോഗ്രാഫർ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചു.

പക്ഷേ, ഒരു വീട്ടമ്മയായിതീരെണ്ടേ താരത്തിനെ, അഭിനയ ലോകത്തേക്ക് കൊണ്ടുവന്നത് വിഷ്ണുവാണെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.

നല്ലൊരു ഭക്ഷണ പ്രിയയാണ് താരം. ഭക്ഷണം വളരെ ഇഷ്ടമാണ്, ഒരിക്കലും ഭക്ഷണം കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് എപ്പോഴും തടിച്ചിരിക്കുന്നത്..

എന്നാൽ ഏതെങ്കിലും സിനിമയോ കഥാപാത്രങ്ങളോ തടി കുറയ്ക്കാന്‍ ആവശ്യപ്പെട്ടാൽ അത് തീർച്ചയായും കുറയ്ക്കും എന്ന് അനു പറയുന്നു.

തന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളെക്കുറിച്ച് സംസാരിക്കാനും അനു സിത്താര സമയം കണ്ടെത്തി. അമ്മയുടെ ചോറും മീൻ കറിയും ഇഷ്ടമാണെന്ന് അനു സിത്താര പറയുന്നു.

പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. അഭിനയത്തിൽ, മാത്രമല്ല നൃത്തത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു താരപരിവേഷവും കാണിക്കാത്ത താരമായതിനാൽ അനുവിനെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു.

ANUSITHARA GOOGLE, INSTAGRAM, FACEBOOK PHOTOS