തെലുങ്ക് സിനിമയിൽ നിന്ന് പ്രയാഗയെ പുറത്താക്കിയാതിന്റെ ആ കാരണം കേട്ട് ആരാധകർ ഞെട്ടി.

മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ മാർട്ടിൻ സിനിമയിലെത്തിയത്.

അതിനുശേഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചെങ്കിലും കട്ടപ്പനയിലെ ഹൃതിക്രോശനിലൂടെയാണ് മലയാളികൾ പ്രയാഗയെ അറിയുന്നത്.

പിന്നീട് മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും നല്ല വേഷങ്ങൾ ചെയ്തു. നായികയുമായുള്ള കെമിസ്ട്രി ശെരിയല്ല എന്ന കരണത്തില്‍ തെലുങ്ക് സിനിമാ വ്യവസായത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രയാഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ആയിരുന്നു .

ബോയപതി ശ്രിനു സംവിധാനം ചെയ്ത ബിബി 3 ൽ നിന്നാണ് പ്രയാഗയെ ഒഴിവാക്കിയത്. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണനുമായുള്ള കെമിസ്ട്രി ശെരിയല്ല എന്ന കാരണത്തില്‍ താരത്തെ സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യതത്.

ബാലയ്യയും പ്രയാഗ മാർട്ടിനും മലയാളി ട്രോളുകളുടെ സ്ഥിരം ഇരകളാണ്. സിനിമ ഒരുമിച്ച് വന്നിരുന്നെങ്കിൽ അത് ട്രോളന്മാർക്ക് കുഴപ്പമാകുമായിരുന്നു.

സിനിമകൾക്കു പുറമേ, മലയാള മനോരമയുടെ വിധികർത്താവായും തന്റെ യൂട്യൂബ് വെബ് സീരീസിലൂടെയും പ്രയാഗ് പ്രശസ്തയായി.

PRAYAGA MARTIN INSTAGRAM GOOGLE< FACEBOOK PHOTOS PRAYAGA MARTIN INSTAGRAM GOOGLE< FACEBOOK PHOTOS PRAYAGA MARTIN INSTAGRAM GOOGLE< FACEBOOK PHOTOS PRAYAGA MARTIN INSTAGRAM GOOGLE< FACEBOOK PHOTOS

PRAYAGA MARTIN INSTAGRAM GOOGLE< FACEBOOK PHOTOS