ഇതവരുടെ അഭിനയം ആണെങ്ങില്‍ ഒരു അവാര്‍ഡ്‌ കൊടുക്കേണ്ടി വരും… ലിബിന്റെ കഴുത്തിലും കയ്യിലും ഉള്ളത് വെറുതെയോ.. ഇനി 50 ലക്ഷത്തിന്‍റെ ബെല്‍റ്റ്‌ ആണോ ഇത്…

കുറച്ച് ആഴ്ചകളില്‍ കേരള മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു പേരാണ് ഈബുള്‍ ജെറ്റ്. വാഹനം മോഡിഫിക്കേഷന്‍ ചെയ്യ്തതുമായി ബന്ധപെട്ട് ഉണ്ടായ ചില പ്രശ്നങ്ങള്‍ അവസാനം ക്രിമിനല്‍ കേസിന്റെ അടുത്ത വരെ എത്തിയത് എല്ലാവരും കണ്ടതാണ്.

ഇന്ത്യ മുഴുവനും അറിയപ്പെടുട്ന്ന ഒരു യുടുബര്‍ എന്ന നിലയില്‍ വളര്‍ന്നു കൊണ്ട് ഇരിക്കുന്ന ഇവരുടെ അപ്രതിക്ഷിത ലൈവ് ഒക്കെ കണ്ടു ഞെട്ടിയ ആണ് ആരാധകര്‍ എല്ലാം അറിയുന്നത്. തികച്ചും നടകിയ രംഗം ആണ് ഉണ്ടായത്.

അറെസ്റ്റ്‌ അതിനു ശേഷം റിമാണ്ട്, പിന്നിട് ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഇതുവരെ 2 വീഡിയോ ആണ് ഈ പ്രശനങ്ങള്‍ക്ക് ശേഷം പങ്കുവെച്ചത്. സഹോദരനന്മാരില്‍ ലിബിന്റെ കഴുത്തിലും കയ്യിലും ഉള്ള ബെല്‍റ്റ്‌ ചര്ച്ചയത് അപ്പോളാണ്.

ആദ്യം അപ്ലോഡ് ചെയ്യ്ത വീഡിയോയില്‍ ഉണ്ടായ സെയിം പോലെ തന്നെയാണ് ഇപ്പോളും ലിബിന്‍ ഉള്ളത്. ഇതുവേര്‍ കയ്യിലെ കേട്ട് ഉരിയിട്ടില്ല. രണ്ടാം വീഡിയോ വന്നത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആണ്. ഇപ്പോളും ഇത് പോലെ തന്നെ ആണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.

അത്തരത്തില്‍ വൈറല്‍ ആകുന്ന ഒരു ഫെസ്ബുക്ക് പോസ്റ്റ്‌ ഇതാ..അവരുടെ ഏറ്റവും പുതിയ വീഡിയോയുടെ ഹൈലൈറ്റ് 200 കോടി രൂപയ്ക്ക് ഒരു പുതിയ അഭിഭാഷകനെ നിയമിച്ചു എന്നതാണ്, എന്നാൽ അതിനുശേഷം സോഷ്യൽ മീഡിയയിൽ അതിനെതിരെ ധാരാളം പരിഹാസങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനുശേഷമാണ് ബുൾജെറ്റ് സഹോദരന്മാരിൽ ഒരാൾ കഴുത്തിലെ ബെൽറ്റ് ചൂണ്ടിക്കാണിച്ചത്.

പരിക്കിന് ശേഷം അയാളുടെ കഴുത്തിൽ ഒരു ബെൽറ്റ് ഉണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും അത് നീക്കം ചെയ്തിട്ടില്ല, അത് ഇത്രയും നേരം സൂക്ഷിക്കണമോ എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. താൻ ഒരു ടി-ഷർട്ട് ധരിച്ചിട്ടുണ്ടോ എന്നും അത് ധരിക്കുമ്പോൾ ഒരു ടി-ഷർട്ട് ധരിക്കാമോ എന്നും അദ്ദേഹം ചോദിക്കുന്നു.

എത്രയും വേഗം എല്ലാ സത്യങ്ങളും പുറത്ത് വന്ന് എല്ലാവര്ക്കും മനസിലാകുന്ന രീതില്‍ അവതരിപ്പിക്കുന്നത് നോക്കി ഇരിക്കുന്ന ആരാധകര്‍ ആണ് കൂടുതലും ഇപ്പോള്‍.