ജീവിതം സമുദ്രം പോലെ ആണ് . വേലിയേറ്റവും വേലിയിറക്കവും കാണും, അതിനെ ഒക്കെ അതിജീവിച്ചുവേണം മുന്നോട്ട് പോകാന്‍

മലയാളികളുടെ പ്രിയ നടിയാണ് കനിഹ. 999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.

ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു.

ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.

കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. അഭിനേത്രി, ഡബ്ബിംഗ് കലാകാരി, പിന്നണിഗായിക എന്നി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആണ് താരം , ഓരോ തവണ പോകുന്ന യാത്രകളുടെ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ താരം പ്രത്യകം ശ്രദ്ധിക്കാറുണ്ട്,

ഫോട്ടോക്ക് ഒപ്പം ഇടുന്ന കാപ്ഷന്‍ അതിലും മനോഹരം ആയിരിക്കും.. കുറച്ചു കാലങ്ങള്‍ക്ക് മുന്നേ മഹാബലിപുരത്തെ കടല്‍കരയില്‍ നിന്നും ഫോട്ടോ എടുത്ത താരം ഇങ്ങനെ കുറിച്ചു.

Life is like an ocean…
High tides low tides
No matter what
We keep going!!

#kaniha


ഒപ്പമുള്ള ചിത്രവും അപ്പോള്‍ വൈറല്‍ ആയിആ ചിത്രങ്ങള്‍ കാണാം..


കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ കാണാം
(ചിത്രങ്ങള്‍ ഇന്സ്ടഗ്രം )

#kaniha