സാരിയിൽ എന്തൊരു ലുക്കാ .. ഇഷാനി കൃഷ്ണകുമാറിന്റെ കിടിലന്‍ ലുക്ക് കണ്ട് വാനോളം പുകഴ്ത്തി ആരാധകര്‍
കൃഷ്ണകുമാറിന്റെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമാണ്. നിരവധി മികച്ച സിനിമകളുടെ ഭാഗമായി നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ച ഒരു യുവനടിയാണ് മകൾ അഹാന. മറ്റൊരു മകൾ ഇഷാനി കൃഷ്ണകുമാർ ഒരു സിനിമയിലെ മുഴുനീള വേഷത്തിലൂടെ അഭിനയ […]