നാടൻ വേഷത്തിൽ കൈലിയും ബ്ലൗസും തോർത്തും ഇട്ടു മനോഹരമായ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ

നാടോടുമ്പോൾ നടുവേ ഓടണം എന്നാണ് പറയാറ്.ലോകം മുഴുവൻ മാസ്കിനാൽ ആവരണം ചെയ്യപ്പെട്ട് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ആണ് ആളുകളുടെ ഇടയിൽ ഫോട്ടോ ഷൂട്ട്‌ പ്രചാരം നേടുന്നത്.

വ്യത്യസ്തതയും പുതുമയും നിറഞ്ഞ ഫോട്ടോ ഷൂട്ട്‌ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുക ആണ്. കുറച്ച് ശരീരം കാണിക്കാനുള്ള മനസൊക്കെ ഉണ്ടെങ്കിൽ കൂടുതൽ പണം സംബാധിക്കാൻ ഉള്ള ഒരു മികച്ച വഴി വഴിയായി മാറിക്കഴിഞ്ഞു ഫോട്ടോ ഷൂട്ടുകൾ എന്ന് തന്നെ പറയാം .

നിരവധി മോഡലുകൾ ആണ് കൊറോണ കാലത്ത് ഉദയം കൊണ്ടത്. ആദ്യം വിവാഹത്തിന് മുൻപുള്ള സേവ് ദാ ഡേറ്റ് ആയി ആണ് ഫോട്ടോ ഷൂട്ട്‌ ഇറങ്ങിയത്.

പിന്നീട് സാധാരണക്കാർ പോലും ഫോട്ടോ ഷൂട്ട്‌ എടുക്കുന്ന അവസ്ഥ സംജാതം ആകുക ആയിരുന്നു. ഫൊട്ടോഷൂട്ടുകളിൽ വസ്ത്രങ്ങൾക്ക് ആയിരുന്നു ആദ്യ കാലത്ത് പ്രചാരം. എന്നാൽ ഇപ്പോൾ സമകാലിക വിഷയങ്ങൾ ആണ് അതിൽ പ്രതിപാദിക്കുന്നത്.

പെട്രോളിന് വിലകൂടിയാൽ , കർഷക സമരം വന്നാൽ എന്തിന് വൈശാലി സിനിമയുടെ ബാക്ക് ഗ്രൗണ്ടിൽ പോലും ഫോട്ടോ ഷൂട്ട്‌ ഇറങ്ങി. ചുമ്മാ നടന്നു പോയാലും ഫോട്ടോ ഷൂട്ടുകൾ തന്നെ ആണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത് നാടൻ വേഷത്തിൽ കൈലിയും ബ്ലൗസും തോർത്തും ഇട്ടു മനോഹരമായ ചിത്രങ്ങൾ ആണ്.