ജീവൻ വകവെക്കാതെ മറ്റുള്ളവരെ രക്ഷിച്ച ഇദ്ദേഹമാണ് ജീവിതത്തിലെ റിയൽ ഹീറോ…രക്ഷകൻ

ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്നെ പരസപരം സഹായിച്ചും, സഹകരണത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ്. പക്ഷെ ആ ചിന്തയില്‍ നിന്നും വളരെ മാറി ഉള്ള ഒരു ലോകം ഇപ്പോള്‍ ഉള്ളതായി കാണാന്‍ സാധിക്കുന്നത്.

ഇതിലും നിന്നും ഒക്കെ വ്യത്യസ്തമായി ഇപ്പോള്‍ ഒരു വീഡിയോ വൈറല്‍ ആകുന്നു.. നിരവധി ആളുകള്‍ സപ്പോര്‍ട്ടും ആശംസയും നേരുന്നുന്ദ്.

ആ മൂന്നുപേരെ രക്ഷിച്ച നിങ്ങളാണ് മച്ചാനെ യഥാർത്ഥ സൂപ്പർഹീറോ..!!🔥❤️ ഈ കടലിന്റെ മുത്തിന് ഒരു ബിഗ്ഗ് സല്യൂട്ട്..!!😍👍.

സ്വന്തം ജീവൻ നോക്കാതെ മറ്റുള്ള ജീവൻ രക്ഷിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.. ഇങ്ങിനെ ആയിരിക്കണ്ണം മനുഷ്യർ എന്ന് പ്രവർത്തിച്ചു കാണിച്ചുതന്ന അ സഹോദരന് എന്റെഅഭിനന്ദനങ്ങൾ.

മൂന്ന് പേരുടെ ജീവൻ രക്ഷിച്ച കടലിന്റെ മുത്തിന് ഹൃദയത്തില് നിന്നും ബിഗ് സല്യൂട്ട്. ദൈവം താങ്കളിൽ എന്നും നന്മ ചെയ്യട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

കടപ്പാട്