ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനി : ശാലു മേനോന്‍റെ മനംമയക്കുന്ന ഫോട്ടോസ് വൈറല്‍ ആകുന്നു..

2000 ൽ പുറത്തിറങ്ങിയ കവർ സ്റ്റോറി എന്ന ചിത്രത്തിലൂടെയും അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ച നടിയാണ് ശാലു. പിന്നിട് സീരിയൽ രംഗത്തില്‍ സജീവമായ താരം താരത്തിന്റെ ആദ്യ സീരിയൽ ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്നതാണ്.

സീരിയൽ സിനിമകളേക്കാൾ കൂടുതൽ വീട്ടമ്മമാർക്കിടയിൽ വേറിട്ടുനിൽക്കുന്നതിനാൽ പല വീട്ടമ്മമാരും ശാലുവിന്റെ വലിയ ആരാധകയാണ്. താൻ എങ്ങനെ സിനിമയിലും അഭിനയത്തിലും ഏർപ്പെട്ടു എന്നതിനെക്കുറിച്ച് ശാലു കഴിഞ്ഞ കുറച്ച് നാള്‍ മുന്നേ തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്
വൈറല്‍ ആയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ കാര്യമായി ഇടപെടുന്ന താരമാണ് ശാലു മേനോന്‍. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയവഴി ആരാധകരെ അറിയിക്കുന്നതില്‍ മുന്പന്തിയില്‍ ഉള്ള താരം കൂടെയാണ് ശാലു.

മിക്ക ദിവസങ്ങളിലും തന്റെ പുത്തന്‍ ഫോട്ടോസ് ആരാധകര്‍ക്ക് വേണ്ടി പങ്കുവേക്കുന്ദ്. മികച്ച ഒരു നര്‍ത്തകിയായ താരം ഒരു ഡാന്‍സ് സ്കൂള്‍ നടത്തുണ്ട്. ഓണ്‍ലൈന്‍ ക്ലാസും താരം എടുത്ത് കൊടുക്കുണ്ട്. നിരവധി ആളുകള്‍ ഉണ്ട് താരത്തിന്‍റെ ക്ലാസ്സുകളില്‍.

കുറച്ച് കാലങ്ങള്‍ ആയി സിനിമകളില്‍ അത്രക്ക് ആക്റ്റീവ് അല്ല. ചില വിവാദങ്ങളില്‍ ഇടക്ക് താരം പെട്ടു എങ്കിലും ഇപ്പോള്‍ നല്ലൊരു ആരാധക പിന്തുണ ഉള്ള നടിയായി മാറി ഇരിക്കുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ അത്കൊണ്ട് ധാരാളംപേര്‍ ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോള്‍ താരിന്റെ പുത്തന്‍ ഒരു ഷൂട്ട്‌ വൈറല്‍ ആകുകയാണ് club_mollywood ഇന്സ്ടഗ്രം പേജില്‍ ആണ് ഈ ഫോട്ടോസ് പ്രത്യക്ഷപെട്ടത്.. ലുക്കും ഭാവവും കണ്ടു നിരവധി ആളുകളാണ് താരത്തിനെ നല്ല കമന്റുകള്‍കൊണ്ട് മൂടുന്നത്..

വൈലറ്റ് നിറത്തില്‍ ഉള്ള സാരിയും ധാരാളം വര്‍ക്ക് ഉള്ള ബ്ലൌസ് ആണ് ഫോട്ടോയുടെ പ്രധാന ആകര്‍ഷണം.. ഫാന്‍ പേജില്‍ ഇപ്പോള്‍ വൈറല്‍ ആകുന്ന ഫോട്ടോസില്‍ ഏറ്റവും മുന്നില്‍ നില്‍കുന്ന ഒരു ഷൂട്ട്‌ ഇപ്പോള്‍ ഇതാണ് എന്ന് നിശംശയം പറയാം.

MUA : @sooraj_surendra
Costumes and styling : @vasudevan.arun
Jewels : @mayoorajewels_by_archana
Photographer : @abhimanue_k_raju @arsignatureweddings
photography team : @alen_mathew62 @rajeev_idya @hari_sankar_c @__roshan_raju__