മക്കൾക്ക് വേണ്ടി ചോര നീരാക്കി ജോലിയെടുക്കുന്ന ഒരുപാട് ഉപ്പമാരുണ്ട്… പക്ഷെ മക്കളെ അശ്ലീല വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചും ഒരു ഉപ്പ… പുറത്തായപ്പോള്‍ വിദേശത്തേക്ക് കടന്നും കളഞ്ഞു ഇയാള്‍

ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കണ്ണുകൾ നിറഞ്ഞ പോകുന്ന വാക്കുകൾ ആണ് ഇത് 😭😭 പടച്ചോൻ നിനക്ക് മുന്നോട് പോവാൻ അനുഗ്രഹിക്കട്ടെ….

നീതി കിട്ടണം ഇവർക്ക് ഇനിയും നമ്മുടെ നിയമം വായ മൂടി കണ്ണും അടച്ചു നിക്കുവാങ്കിൽ പിന്നെ ജീവൻ ഉള്ള ശവം ആയി ജീവിക്കേണ്ടി വരും ഇതുപോലെ ഉള്ളവർക്കു.

ഇത് സത്യമാണെങ്കിൽ ഇയാളെ പുറത്തു ഇറങ്ങി നടക്കാൻ സമ്മതിക്കരുത്.. തക്ക ശിക്ഷ കൊടുക്കണം എന്നതാണ് എല്ലാവരും അഭിപായപ്പെടുന്നത്.

വീഡിയോ മുഴുവനും കാണുക

കുറച്ചു ദിവസം മുമ്പാണ് ഒരു പിതാവ് മകൾക്ക് വേണ്ടി ആത്മഹത്യ ചെയ്തത് അതും ഒരു ഉപ്പയാണ്‌ ,സ്വെന്തം മകളെ എങ്ങെനെ വേറെ രീതിയിൽ കാണാൻ കഴിയുന്നു ,കഷ്ട മാണ്.