അതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു.. അസംബ്ലിക്ക് സ്കൂള്‍ കുട്ടികള്‍ അറ്റന്‍ഷന്‍ ആയി നിക്കുന്നപോലെ ആയിരുന്നു മമ്മുക്ക സെറ്റിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും..


മമ്മൂട്ടി സെറ്റിൽ വന്നപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് അക്ഷയ പ്രേംനാഥ് പറയുന്നു. ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ സുഹൃത്തായി അഭിനയിച്ച അക്ഷയ ഇപ്പോൾ മലയാള സിനിമയിലെ തിരക്കുള്ള കൊസ്ട്യും ഡിസൈനെര്‍ ആയി മാറി.

വണ്‍, #ഹോം, ഭ്രമം എന്നിവയ്ക്കായി അക്ഷയ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. നടിയിൽ നിന്ന് കൊസ്ട്യും ഡിസൈനെര്‍ അക്ഷയുടെ വളർച്ച അതിവേഗത്തിലായിരുന്നു.

മമ്മൂട്ടിക്കൊപ്പം അക്ഷയ് ആദ്യമായി അഭിനയിച്ച ചിത്രം വൺ ആയിരുന്നു. ഇപ്പോൾ അക്ഷയ മമ്മൂട്ടിയുമായുള്ള ഷൂട്ടിംഗ് അനുഭവം വെളിപ്പെടുത്തി.

മമ്മൂട്ടി സെറ്റിൽ വരുമ്പോൾ, ഒരു സ്കൂൾ പ്രിൻസിപ്പൽ വരുമ്പോൾ, കുട്ടികൾ അറ്റന്‍ഷന്‍ ആയ പോലെ എല്ലാവരും നിൽക്കും. വളരെ നന്നായി ചെയ്ത സെറ്റായിരുന്നു അതെന്നാണ് അക്ഷയ പറയുന്നത്.

അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്ഷയ ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മുതിർന്ന അഭിനേതാക്കൾ അഭിനയിച്ച സിനിമയായിരുന്നു വൺ എന്ന് അക്ഷയ പറയുന്നു.

സിദ്ദീഖ്. ജഗദീഷ്, മുരളി ഗോപി, ജോജു എന്നിവർ അത്ര മികച്ച അഭിനയമായിരുന്നു കാഴ്ചവെച്ചത്. മാത്രമല്ല വേഷത്തേക്കാൾ വസ്ത്രധാരണമായിരുന്നു പ്രധാനമെന്ന് അക്ഷയ പറയുന്നു.

AKshaya Premnad

AKshaya Premnad

AKshaya Premnad