mood !!!❤️❤️ ” തന്റെ എക്കാലത്തെത്തെയും ലവ്വറിന് 🔥🔥 ആശംസകള്‍ നേര്‍ന്ന് പുത്തന്‍ ഫോട്ടോസ്സുമായി രഞ്ജിനി ഹരിദാസ്❤️👍
രഞ്ജിനി ഹരിദാസ് കേരളത്തിലെ അറിയപ്പെടുന്ന അവതാരകയും നടിയുമാണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി പ്രശസ്തയായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സ്റ്റോറികളുമായി എത്താറുണ്ട്.
ഇപ്പോൾ, കാമുകന് ജന്മദിനാശംസകൾ നേർന്ന് രഞ്ജിനി പങ്കുവച്ച ഫോട്ടോ വൈറലാകുകയാണ്. അത് എപ്പോഴും മനസ്സിൽ ഉണ്ടെന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ സുഹൃത്തുക്കളായ പൂർണിമ ഇന്ദ്രജിത്തും രചന നാരായണൻകുട്ടിയും മറ്റു അനവധി കൂട്ടുകാരും കമന്റ് ഇട്ടിട്ടുണ്ട്.
ഈയിടെ രഞ്ജിനിയുടെ ജന്മദിനമായിരുന്നു. ആ ജന്മദിനം കാമുകൻ ശരത്തിനൊപ്പം ആഘോഷിച്ചു. രഞ്ജിനി ഹരിദാസിന് വളരെ ലളിതമായ ഒരു ജന്മദിന പാർട്ടി ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശിയുടെ മരണത്തെ തുടർന്ന് ഒരു ജന്മദിന കേക്ക് മുറിച്ചു ആഘോഷങ്ങള്‍ ചുരുക്കിയിരുന്നു
കാമുകനോടൊപ്പം സ്വിമ്മിംഗ് പൂളില്‍ നില്ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇവര്‍ കാമുകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിത്രങ്ങള്‍ ഇന്സ്ടഗ്രമി ഇപ്പൊ വൈറല്‍ ആയി മുന്നേറുകയാണ് രഞ്ജിനിയുടെ ഇന്സ്ടഗ്രമില്‍ നിന്ന് മറ്റു ഫാന്‍ പേജുകളിലേക്ക് ഷെയര്‍ ആകുന്നുണ്ട്
Ranjijni Haridas Photos
Ranjijni Haridas Photos