വീഡിയോ മുഴുവനും കാണുക:❤️❤️ ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ !!❤️❤️👍🏻

ഒരു പാവപെട്ട വൃദ്ധന്‍ കുറച്ച് താറാവ് കുഞ്ഞുങ്ങളെയുംകൊണ്ട് വഴി നീളെ നടന്ന് കച്ചവടം ചെയ്യുന്നതാണ്‌. മണ്ണാര്‍ക്കാട് കോടതിപടിയുടെ മുന്നിലെ റോഡിന്‍റെ അരികിലുടെ പോകുകയായിരുന്നു.

അപ്പോളാണ് റോഡ്‌ അരികിലെ കോണ്‍ഗ്രീറ്റ് സ്ലാബിന്റെ ഇടയിലുടെ കുറച്ച് താറാവുകള്‍ ഓടയിലെക്ക് വീണത്. പക്ഷെ ആ കച്ചവടക്കാരന്‍ ആദ്യം അത് ശ്രദ്ധിച്ചില്ല.

തൊട്ടടുത് നിന്നിരുന്ന കൂലിക്കാര്‍ അത് കാണുകയും വേഗം തന്നെ ആ കോണ്‍ഗ്ട്രീറ്റ് സ്ലാബ് ഇളക്കി മാറ്റിയ ശേഷം ആ കുഞ്ഞുങ്ങളെ എടുത്ത് കൊടുക്കുന്ന നന്മ നിറഞ്ഞ ഒരു പ്രവര്‍ത്തിയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

വീഡിയോ മുഴുവനും കാണുക

വീഡിയോ കടപ്പാട്