🚌നെപോളിയന്‍ തിരിച്ച് കിട്ടാന്‍ ഉള്ള അഭ്യര്‍ഥനയും തള്ളി🙏🙏.. ഈബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിന് 🚐🚍 കുരുക്ക് മുറുകുന്നോ..

Advertisement

Advertisement

ഈ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് മറ്റൊരു തിരിച്ചടികൂടി കിട്ടിയതായി പുതിയ വീഡിയോയില്‍ പറയുന്നു. പിടിച്ചെടുത്ത വാഹനം തിരികെ നൽകണമെന്ന ആവശ്യം കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

Advertisement

വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. മോട്ടോർ വാഹന വകുപ്പിന് നിയമനടപടി സ്വീകരിക്കാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.

Advertisement

വാഹനത്തിന്റെ അനധികൃത രൂപമാറ്റം ഉണ്ടാക്കിയതിനെ തുടർന്ന് ടെമ്പോ ട്രാവലറുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിത്. വാഹനം പരിഷ്കരിച്ച ശേഷം, വ്ലോഗർ സഹോദരങ്ങളായ എബെനും ലിബിനും വിശദീകരണം തേടി മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

Advertisement

എന്നിരുന്നാലും, അവർ നൽകിയ തൃപ്തികരമല്ലാത്ത വിശദീകരണം കാരണം എംവിഡി രജിസ്ട്രേഷൻ റദ്ദാക്കി. പൊതുമുതൽ നശിപ്പിച്ച കേസിൽ അവർ മജിസ്ട്രേറ്റ് കോടതിയിൽ 7000 രൂപ കെട്ടിവച്ചിരുന്നു. കണ്ണൂർ ടൗൺ പോലീസ് പത്ത് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

വീഡിയോ കാണുക

Advertisement
Advertisement