എന്തുവേണേലും ചെയ്യ്തുതരും..🤴🏻🤴🏻 എല്ലാം രഹസ്യമായിരിക്കണം..🧜🏻‍♂️🧜🏻‍♂️ പുരുഷ വേശ്യകള്‍ക്ക് ആവശ്യക്കാര്‍ ഏറെ എന്ന് റിപ്പോര്‍ട്ട്‌.. എന്താല്ലേ….😵‍💫😵‍💫 ഈ നാട് ഇത്രെക്ക് അധപതിച്ചോ

സംസ്ഥാനത്ത് പുരുഷ വേശ്യകളുടെ സംഘം സജീവമാണെന്ന് റിപ്പോർട്ട്. പുരുഷ വേശ്യകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിച്ചിരുന്നു.

ഓൺലൈൻ വെബ്‌സൈറ്റുകളിലൂടെയും വാട്‌സ്ആപ്പിലൂടെയും പുരുഷന്മാർ ആവശ്യക്കാർക്ക് സഹായം എത്തിക്കുന്നുണ്ട്. മണിക്കൂറിന് 2000 രൂപ മുതലാണ് നിരക്ക്. വിവാഹമോചിതരായ സ്ത്രീകളെയും ഒറ്റയ്ക്ക് താമസിക്കുന്ന യുവതികളെയും ലക്ഷ്യമിട്ട്,

ഈ ഗ്രൂപ്പുകളെ സ്ത്രീകൾ ബന്ധപ്പെടുകയും തുടർന്ന് ആവശ്യമുള്ള പുരുഷന്മാരിലേക്ക് എത്തിക്കുകയും ചെയ്യും. ഏത് പ്രായത്തിലുള്ള പുരുഷന്മാരിലേക്കും എത്തുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട മൊബൈൽ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ഒരു യുവതി ഓൺലൈനിൽ കണ്ട നമ്പരിൽ വിളിച്ചപ്പോൾ പുരുഷ വേശ്യകളെ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. ഒരു ദിവസം 10 രൂപ മുതൽ 15 രൂപ വരെയാണ് ഈടാക്കുന്നതെന്ന് ഏജന്റ് യുവതിയോട് പറഞ്ഞു.

എല്ലാം ചെയ്യാമോ എന്ന് യുവതി ചോദിക്കുമ്പോൾ താൻ ചെയ്യുമെന്നും രഹസ്യമായി സൂക്ഷിക്കുമെന്നും ഫോൺ സംഭാഷണത്തിൽ ഏജന്റ് പറയുന്നു.