ഈ പുഞ്ചിരി മഞ്ഞു🥀.. പുനീത് രാജ്കുമാർ അന്തരിച്ചു💐💐: കന്നഡ നടന്റെ മരണത്തിൽ ഞെട്ടി സിനിമ ലോകം.. 😲😲

കന്നഡ സുപ്പര്‍ ഹീറോ നടൻ പുനീത് രാജ്കുമാർ ഇന്ന് രാവിലെയാണ് ഹൃദയഘതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആകുന്നത്. (വെള്ളിയാഴ്ച) ഇപ്പോള്‍ സിനിമ ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് ആ ആ വാര്‍ത്ത വന്നിരിക്കുന്നു.

തന്റെ 46-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് സുപ്പെര്‍ സ്റ്റാര്‍ അന്തരിച്ചിരിക്കുന്നു എന്ന വാര്‍ത്ത‍യാണ് ഇപ്പൊല്‍ വരുന്നത്. നടനെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്തു. വിക്രം ആശുപത്രിയിലെ ഡോക്ടർ രംഗനാഥ് നായക് നേരത്തെ ഒരു പ്രസ്താവനയിൽ പറഞ്ഞു, “നടൻ പുനീത് രാജ്കുമാറിനെ നെഞ്ചുവേദനയെ തുടർന്ന് രാവിലെ 11.30 ന് പ്രവേശിപ്പിച്ചു.

ചികിത്സിക്കാൻ പരമാവധി ശ്രമിക്കുന്നു. നില ഗുരുതരമാണ്. ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ ആരോഗ്യനില മോശമായിരുന്നു, ഐസിയുവിൽ ചികിത്സയിലായിരുന്നു.

പുനീതിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിക്കുകയും പലരുടെയും ഹൃദയം തകർക്കുകയും ചെയ്തു. ആരാധകർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു, വാർത്ത കേട്ട് ഞെട്ടി., “ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണ്.

പല നടന്മാരും നടിമാരും വളരെ വിഷമത്തോടെ ഉള്ള പോസ്റ്റ്‌ ട്വിട്റ്റ് ചെയ്തു. വലിയ ഒരു നഷ്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് എല്ലാവരും പറയുന്നത്..