പോയ വാരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഭാവനയുടെ😍😍😍😍 പുത്തന്‍ ലുക്കും സിനിമയും…🔥🔥 ആരാധകരെ കോരിത്തരിപ്പിച്ച ആ സിനിമ 🤩🤩

Advertisement

Advertisement

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയാണ് ഭാവന. മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ ഭാവന പിന്നീട് ഇതര ഭാഷാ ആരാധകർക്ക് പ്രിയപ്പെട്ടവളായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

Advertisement

വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലാതിരുന്ന നടി വീണ്ടും കന്നഡ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ശിവരാജ് കുമാർ നായകനാകുന്ന ‘ഭജരംഗി 2’ൽ ഭാവനയാണ് നായിക. ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ഭജരംഗി 2’ന്റെ ട്രെയിലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

Advertisement

Advertisement

ട്രെയിലർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഹെവി ട്രെയിലർ എന്നാണ് ആരാധകർ ഇതിനെ വിളിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ഫാന്റസി ആക്ഷൻ സിനിമയുടെ രണ്ടാം ഭാഗമാണിത്.ഈ മാസം 29ന് ചിത്രം റിലീസ് ചെയ്യും.

എ ഹർഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഭജരംഗി 2 ഉം മറ്റ് ചിത്രങ്ങളും ഭാവന കന്നഡയിൽ നിർമ്മിക്കുന്നു. തിലക് സംവിധാനം ചെയ്ത ഗോവിന്ദ ഗോവിന്ദ, നാഗശേഖർ സംവിധാനം ചെയ്ത ശ്രീകൃഷ്ണ at gmail.com എന്നിവയാണ് ഭാവനയുടെ വരാനിരിക്കുന്ന കന്നഡ ചിത്രങ്ങൾ. മലയാളം സംവിധായകൻ സലാം ബാപ്പു ജിമെയിൽ ഡോട്ട് കോമിൽ ശ്രീകൃഷ്ണയുടെ തിരക്കഥ ഒരുക്കുന്നു.

Advertisement
Advertisement