അഭിനയത്തില്‍ മാത്രമല്ല ഒഴിവ് സമയങ്ങളില്‍ സ്പോര്‍ട്ട്സും തനിക് ഇഷ്ടമാണ്.. കിടിലന്‍ ഫോട്ടോസുമായി നയന്‍താര ചക്രവര്‍ത്തി.. കഴിവ് സമയത്ത് കളിക്കുന്നത് ഇതാണ്
ബേബി നയൻതാര എന്ന പദവിയിൽ നിന്ന് മോഡൽ നയൻതാര എന്ന പദവിയിലേക്ക് വളരെ വേഗം ഉയര്‍ന്ന താരമാണ് നടി. 2006ലാണ് നടി ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.പത്ത് വർഷത്തിലേറെയായി അവർ സിനിമാരംഗത്ത് സജീവമായിരുന്നു. ബാലതാരമായി മലയാള […]