സ്വകാര്യ ചിത്രങ്ങള്‍ കാമുകന് പങ്കുവെച്ചത്തിന്റെ നേരിടേണ്ടി വന്നത്😭😭 ഇങ്ങനെ ഒക്കെ.. ആര്‍ക്കും ഇനി ഈ ഗതി വരരുത്😔😔.. ആരും ഇങ്ങനെ ചെയ്യരുത്.😇😳😳.


പ്രണയത്തിന്റെ സാമൂഹിക ലോകത്ത് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് വൈറൽ എന്ന ഹ്രസ്വചിത്രം. ഇങ്ങനെ ചതിക്കപ്പെട്ട പെൺകുട്ടിയെ ധൈര്യപൂർവം കീഴടക്കിയ ഒരു പെൺകുട്ടിയുടെ കഥ ഇതാ.

ഗായികയും നടിയുമായ അഭിരാമി സുരേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർത്ഥൻ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധിക എന്ന കോളേജ് വിദ്യാർത്ഥിനിയാണ് അഭിരാമി സുരേഷ്. രാധികയും കാമുകൻ അമിതും തമ്മിലുള്ള സ്കൈപ്പ് സംഭാഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്,

ഇത് പ്രേക്ഷകനെ പ്രതീക്ഷിച്ച ദിശയിലേക്ക് കൊണ്ടുപോകുന്നു. സ്വകാര്യ ചിത്രങ്ങളും വീഡിയോയും ആഗ്രഹിക്കുന്ന കാമുകൻ, എന്നാൽ അതിന് ശേഷം സംഭവിക്കുന്നത് ‘വൈറൽ’ എന്ന ഹ്രസ്വചിത്രത്തെ മികച്ചതാക്കുന്നു.

ജസ്റ്റിൻ വർഗീസാണ് രാധികയുടെ കാമുകൻ അമിത്തിനെ അവതരിപ്പിക്കുന്നത്. ടോംസ് വർഗീസിന്റേതാണ് കഥ. ക്യാമറയും എഡിറ്റിംഗും അഭിലാഷ് സുധീഷ്. അനൂപും അഭിരാമിയും ചേർന്നാണ് ഷോർട്ട് ഫിലിമിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

2019 മാര്‍ച്ചില്‍ ആണ് ഈ ഷോര്‍ട്ട് ഫിലിം പുറത്ത് ഇറങ്ങിയത് അഭിരാമിയുടെ യുടുബ്‌ ചാനല വഴിയാണ് ചിത്രം പുറത്ത് വിട്ടത് ഏകദേശം 7 ലക്ഷം ആളുകള്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. മാത്രമല്ല മികച്ച അഭിപ്രായവും കമന്റായി കാണാന്‍ സാധിക്കും.

സമൂഹത്തില്‍ ഇപ്പോള്‍ നിരന്തരം സംഭാവിച്ചുകൊണ്ട് ഇരിക്കുന്ന ഒരു കാര്യത്തിനെ പറ്റി ഉള്ളത്കൊണ്ട് മറ്റുള്ളവരിലേക്ക് ഈ കഥ കടന്നു ചെല്ലാന്‍ സാധിച്ചിട്ടുണ്ട്. അതിന്‍റെ സൂചനയാണ് കമന്റുകളിലെ ഈ നല്ല അഭിപ്രായവും ഒക്കെ..

വീഡിയോ കാണുക