ഞങ്ങൾ അങ്ങനെയാണെന്ന് പോലും ചിലർ പറഞ്ഞു പരത്തി..😜😇 പ്രഭാസിനൊപ്പമുണ്ടായിട്ടും ആളുകൾ കരുതുന്നത്😜😜 പോലെ ഒന്നും നടന്നിട്ടില്ലെന്ന് തെന്നിന്ത്യൻ നടി നമിത.🔥🔥

ഒരുകാലത്ത് തമിഴ് സിനിമയിലെ നായികയായിരുന്നു നമിത. പുലിമുരുകനിലും മോഹൻലാലിനൊപ്പം നമിത അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത താരത്തിന് ഗോസിപ്പുകളേറെയാണ്.

ഇപ്പോൾ തനിക്കെതിരെ ഉയർന്ന ഗോസിപ്പുകൾ തുറന്നുകാട്ടുകയാണ് നമിത. പ്രഭാസിനൊപ്പം തന്റെ പേര് പറഞ്ഞത് കേട്ടപ്പോൾ വിഷമം തോന്നിയെന്ന് നമിത തുറന്നു പറയുന്നു.

ബില്ലയുടെ തെലുങ്ക് പതിപ്പിൽ പ്രഭാസിനൊപ്പം നമിത അഭിനയിച്ചിരുന്നു. ഈ ഗോസിപ്പ് പിന്നീട് പ്രഭാസിനേയും കൂട്ടിയെന്ന് നമിത പറയുന്നു.

ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നും ആളുകൾക്ക് എന്തെങ്കിലും പറയാനാകുമോയെന്നും നമിത ചോദിക്കുന്നു.

ഞാനും പ്രഭാസും സ്‌ക്രീനിൽ നിറഞ്ഞു നിന്നതും ഗോസിപ്പുകൾ നന്നായി പ്രചരിച്ചതും പ്രഭാസിന് ഉയരവും ഫിറ്റും ആയതുകൊണ്ടാണെന്നും നമിത പറയുന്നു.