വേഷം ഏതുതന്നെ ആയാലും സാനിയ മിക്കിക്കും🥰🥳.. പുത്തന്‍ മേക്ക്ഓവറുമായി ക്വീന്‍💃🏻💃🏻.. ഇന്സ്ടഗ്രമില്‍ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ😍🥰…
ഇന്ന് മലയാള സിനിമയുടെ ഗ്ലാമറസ് ക്വീൻ എന്നാണ് നടി സാനിയ അയ്യപ്പൻ അറിയപ്പെടുന്നത്. ക്വീൻ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയാണ് സാനിയ പ്രശസ്തയായത്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു സാനിയ, പിന്നീട് മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള യുവനടിമാരിൽ ഒരാളായി മാറി.






ആദ്യമായി ഒരു സിനിമയിൽ ബാലതാരമായി അഭിനയിച്ച സാനിയ പിന്നിട് പതിനാറാം വയസ്സിൽ ക്വീൻ എന്ന സിനിമയിൽ അഭിനയിച്ചു. താരത്തിന് ഇപ്പോൾ 19 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഇനിയും ഒരുപാട് വർഷങ്ങൾ സിനിമയിൽ സജീവമാകാൻ താരത്തിന് സമയമുണ്ട്.
പ്രേതം 2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ സാനിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖർ നായകനാകുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് സാനിയ ഇപ്പോൾ അഭിനയിച്ചത്. കൃഷ്ണന് കുട്ടി പണി തുടങ്ങി എന്ന സിനിമയിലും നല്ലൊരു വേഷം ചെയ്യ്തു.
ഇപ്പോഴിതാ സാനിയയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇന്സ്ടഗ്രമില്‍ ആണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും താരങ്ങളെ ഫോളോ ചെയ്യുന്നത്. നിമിഷ നേരംകൊണ്ട് തന്നെ ഫോട്ടോസ് ആരാധകരുടെ ശ്രദ്ധപിടിച്ച് പറ്റി.
കിടിലന്‍ ഗ്ലാമര്‍ ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്കുന്ന ആളാണ് സാനിയ എന്നതില്‍ ഒരു സംശയവും ഇല്ല. താരത്തിന്റെ എല്ലാ ഫോട്ടോസും അത്തരത്തില്‍ ഉള്ളതാണ് അത്കൊണ്ട് തന്നെ കമന്റ്സ് ഒരുപാട് വരാറുണ്ട്.
ഗ്ലാമർ ചിത്രങ്ങളിൽ ഇടക്കൊക്കെ വിമർശിക്കപ്പെടുന്ന യുവനടിയാണ് നടി സാനിയ അയ്യപ്പൻ. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഷോർട്ട്സ് ധരിച്ച ചിത്രത്തിനെതിരെ ധാരാളം സാധാചാര കമന്റുകള്‍ നേരിട്ട താരംകൂടെയാണ് സാനിയ..