ലോകം മുഴുവന്‍ വൈറല്‍ ആയ വീഡിയോ. പ്രേമിച്ചു തേച്ചിട്ടു പോയവനോടു ഇങ്ങനെയും പ്രതികാരം ചെയ്യാം.

പ്രണയം പൊളിഞ്ഞതിനു പ്രതികാരം ചെയ്യാൻ കാമുകന്റെ വീടിന് മുന്നിൽ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്വയം മറന്ന് ബോളിവുഡ് ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയാണ് പെൺകുട്ടി.


ഹരിയാനയിലാണ് സംഭവം. ചതിച്ച കാമുകനോട് പ്രതികാരം ചെയ്യാൻ വീടിന് മുന്നിൽ നൃത്തം ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. പെൺകുട്ടിയുടെ സുഹൃത്ത് അവളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു.


എന്നാൽ ഇത് വകവെക്കാതെയാണ് യുവതി നൃത്തം ചെയ്യുന്നത്. ഇതിനിടെ പെൺകുട്ടി മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. നൃത്തം കാണികൾ വീഡിയോയിൽ പകർത്തി.


Warning : Its not our video, its created another youtubers
Faltu Contents