അനുമോളുടെ ലുക്ക് കണ്ട് അതിശയിച്ച് ആരാധകര്‍ … പുത്തന്‍ മേക്കോവറുമായി എസ്തേര്‍… വേറെ ലെവല്‍ ഫോട്ടോസ്..

എസ്ഥർ അനിലിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബാലനടിയായി അഭിനയിച്ച് ധാരാളം ആരാധകരെ നേടിയ എസ്ഥേർ ഇതിനകം ഈ ചെറുപ്പത്തിൽ തന്നെ ധാരാളം ആരാധകരെ നേടിയിട്ടുണ്ട്. എസ്ഥറിന്റെ കരിയർ മാറ്റുന്ന ചിത്രത്തിൽ മോഹൻലേട്ടന്റെ മകളായി അഭിനയിച്ചപ്പോള്‍ മുതല്‍ ആണ്.

മോഹൻലാൽ എന്ന ജോർജ്ജ് കുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇളയ മകളായ അനുമോൽ എന്ന കഥാപാത്രത്തെയാണ് എസ്ഥേർ അവതരിപ്പിച്ചത്. ഈ രംഗം ഒരു വ്യവസായ വിജയമായപ്പോൾ, എസ്ഥേർ അതിന്റെ തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.

അവിടെ പോലും എസ്ഥേറിന്റെ കഥാപാത്രത്തിന് കടുത്ത അവലോകനങ്ങൾ ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത് ഷെയ്ൻ നിഗം അഭിനയിച്ച ‘ഓൾ’ എന്ന ചിത്രത്തിലാണ് എസ്ഥേര്‍ നായികയായി അഭിനയിച്ചു.

ദൃശ്യം 2വില്‍ ആണ് അവസാനമായി അനുമോള്‍ എന്ന കഥാപാത്രത്തെ അഭിനയിച്ചു ജീവിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജീവമായ എസ്ഥർ അതിൽ നിരവധി ഫോട്ടോകളും സ്റ്റോറികളും പങ്കിടുന്നു. ഇപ്പോൾ ജോർജ്ജിന്റെ മകളായി അഭിനയിച്ച പഴയ എസ്ഥേർ അല്ല.

കോളേജ് വിദ്യാർത്ഥിയായ എസ്ഥർ. ആ കുഞ്ഞനുമോള്‍ എന്ന നിലയില്‍ നിന്നും വളരെ വളര്‍ന്നിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. പുത്തന്‍ ട്രെന്‍ഡ് പരീക്ഷിക്കാന്‍ തുടങിയ താരം ഇപ്പോള്‍ പങ്കുവേക്കുന്ന ഫോട്ടോസ് മുഴുവനും വൈറല്‍ ആണ്.

നാടന്‍ ലുക്കില്‍ നിന്നും ഗ്ലാമര്‍ ലുക്കിലേക്ക് കടക്കാന്‍ നടിക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. മികച്ച സപ്പോര്‍ട്ട് പല പല ഭാഗങ്ങളില്‍ നിന്നും ഉണ്ടെങ്ങിലും, ചുരുക്കം ചില ആരാധകര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

തികഞ്ഞ ഒരു ഹോട്ട് മോഡല്‍ എന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എസ്തേര്‍ ഇപ്പോള്‍, പ്രായപൂര്‍ത്തിയായി ഇനി ഇത് മേഖലയിലെകും തിരിയാം എന്നതിന്റെ സൂചന ആണോ എന്ന് സംശയിക്കുന്ന ആരാധകരും ഉണ്ട്.

എന്തായാലും എസ്തേര്‍ ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ ഒരു സംബവമായ് മുന്നേറുകയാണ് എന്ന് വേണം കരുതാന്‍, ചൂടന്‍ ചിത്രങ്ങള്‍ കൊണ്ട് ഇന്സ്ടഗ്രമിനെ ചൂട് പിടിപ്പിക്കാന്‍ കഴിഞ്ഞ കുറച്ച് പോസ്റ്റുകള്‍ കൊണ്ട് താരത്തിന് സാധിച്ചു. ഇപ്പോള്‍ ആരാധകര്‍ നടിയുടെ പിന്നാലെ ആണ്.

നാടന്‍ ഡ്രസ്സ്‌ പോലെ ഉള്ള മോഡേണ്‍ ഡ്രസ്സ്‌ ആണ് താരം ധരിച്ചിരിക്കുന്നത്, പഴയകാലത്തെ പാവാടയും ബ്ലൌസ് ആണ് വേഷം. ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഇത് ഒരു പുത്തന്‍ കാഴ്ച ആയിരുന്നു. തീപ്പൊരി ഫോട്ടോസ് കണ്ടപ്പോള്‍ തന്നെ ആളുകളുടെ കിളി പോയി.

ഈ അടുത്ത അടുത്ത ദിവസങ്ങള്‍ ആയി എസ്തേര്‍ പങ്കുവെച്ച ഫോട്ടോസ് ഒക്കെ അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ കണ്ടു ഞെട്ടിയിരിക്കുന്നത് ആണ്, അതിന്‍റെ കൂടെ പിന്നേം പിന്നേം ഫോട്ടോസ് വന്നപ്പോള്‍ ഇതെന്താണ് സംഭാവിക്കുനത് എന്നായി ആരാധകര്‍.

ഇപ്പോള്‍ എത്തിയ ഫോട്ടോസ് ഏതാനും ഫാന്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഫോട്ടോസ് കാണുമ്പോള്‍ മനസിലാകും, ഒരു പുത്തന്‍ മേക്ക് ഓവറിന് വേണ്ടി ഉള്ള ഒരുക്കം ആണെന്ന്. എന്തായാലും എസ്തേര്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഫോട്ടോസ് ഇപ്പോള്‍.

Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss

Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss

Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss

Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss
Esther Anil Instagram Photossssssssss