ഷമ്മിയുടെ സിമിയാണോ ഇത്.. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുന്നേറുന്ന ഗ്രസ് ആന്റണിയുടെ പുത്തന്‍ ഫോട്ടോസ്.. കാണുക

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗ്രേസ് ആന്റണി. ടീനയെ അത്ര പെട്ടെന്ന് മറക്കാൻ മലയാളികൾക്ക് കഴിയില്ല.

പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യ സിമിയുടെ വേഷത്തിലാണ് ഗ്രേസിനെ മലയാളികൾ കണ്ടത്. ഗ്രേസിന് ഒരു മികച്ച കഥാപാത്രം ലഭിച്ചു. അതിനുശേഷം നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ ഇന്നും അദ്ദേഹത്തെ ഓർക്കുന്നു.

അതിനുശേഷം, തമാശ, പ്രതി പൂവൻകോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ ചിത്രങ്ങളിൽ ഗ്രേസ് അഭിനയിച്ചു. സോഷ്യൽ മീഡിയയിലും ഗ്രേസിന് ധാരാളം ആരാധകരുണ്ട്.

നടിക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വെറൈറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മികച്ച ഒരു ഡാന്‍സര്‍ കൂടെയാണ് താരം, പലപ്പോഴും പങ്കുവെക്കുന്ന ദാസ്‌ വീഡിയോകല്‍ ലക്ഷകണക്കിന് ആളുകള്‍ കാണാറുണ്ട്. മാത്രമല്ല നല്ലൊരു മോഡല്‍ കൂടെയാണ് താരം എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

കിടിലന്‍ ഫോട്ടോസ് ആണ് താരം കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ആരാധകര്‍ക്ക് അതിശയത്തോടെയാണ് ഇവയെ കണ്ടത്. ഷമ്മിയുടെ ഭാര്യയായി അഭിനയിച്ച ലുക്കില്‍ നിന്നും നേരെ വിപരിതമായി ഉള്ള ഫോട്ടോസാണ് പലപ്പോഴും താരം പങ്കുവെക്കുന്നത്.

അത്തരത്തില്‍ ഉള്ള ഫോട്ടോസ് മിക്കതും ഗ്ലാമര്‍ ലുക്കില്‍ ഉള്ളതോ നല്ല മോഡേണ്‍ ലുക്കില്‍ ഉള്ളതോ ആണ് അത്കൊണ്ട് തന്നെ ആരാധകര്‍ വേഗം തന്നെ അവ ഏറ്റെടുക്കും.

ലേറ്റസ്റ്റ് ആയി പങ്കുവെച്ച ഫോട്ടോസ് മുഴുവനും ഇപ്പോള്‍ വൈറല്‍ ആണ് ആ ഫോട്ടോസ് ആണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക..

GRACE PHOTOS

GRACE PHOTOS