ചാമ്പക്കയുടെ ഇടയിൽ കിടക്കുന്ന കുഞ്ഞിപ്പുഴു.. ലെനയുടെ മനോഹരമായ ചിത്രം.

ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമായിരുന്നു ലെന. പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. നായികയായും സ്വഭാവ നടിയായും ഒക്കെ മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി താരം.

ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ലെനയുടെ കയ്യിൽ ഭദ്രമാണ് എന്ന് മനസ്സിലാക്കി തരികയായിരുന്നു. ഇപ്പോഴും പ്രായത്തെ വെല്ലുന്ന സൗന്ദര്യം ആണ് ലെനയുടെ എന്നാണ് ആളുകൾ ഒന്നടങ്കം പറയുന്ന അഭിപ്രായം. പുതിയ വീഡിയോസും ചിത്രങ്ങളും ആണ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്.

മികച്ച അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയ താരമായിരുന്നു ലെന ഏത് കഥാപാത്രം ലഭിച്ചാലും അത് ലെനയുടെ കൈകളിൽ ഭദ്രമായിരിക്കും. അത്‌ മികച്ചതാക്കുവാൻ താരത്തിനു ഒരു പ്രത്യേക കഴിവുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വന്ന ആരാധകരോട് തൻറെ സന്തോഷം പങ്കു വയ്ക്കാനുള്ള താരം കൂടിയാണ് ലെന. താരം തന്റെ പുതിയ ചിത്രങ്ങളും കുഞ്ഞുകുഞ്ഞു വിശേഷങ്ങളൊക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

പലപ്പോഴും ആരാധകരുടെ ശ്രദ്ധനേടുന്നത് ലെനയുടെ വ്യത്യസ്ത മേക്കോവറിൽ ഉള്ള ചിത്രങ്ങൾ തന്നെയാണ്. ഇപ്പോൾ ലോക് ഡൗൺ കാലഘട്ടം ആയതുകൊണ്ടുതന്നെ കൂടുതലും ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത് തന്നെ. പുതിയ ഗേറ്റപ്പിൽ ഉള്ള ചിത്രങ്ങളും മറ്റും.

ഇപ്പോൾ ചാമ്പക്കയുടെ മുകളിൽ കിടക്കുന്ന ലെനയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിലേത് അതീവ സുന്ദരിയാണ് കാണപ്പെടുന്നത്. വളരെ മനോഹരമായ രീതിയിലാണ് ചിത്രം.

ചിത്രത്തിന് ഇതിനോടകം നിരവധി അഭിപ്രായങ്ങളും വന്നു കഴിഞ്ഞിരുന്നു. ആരാധകരും സഹതാരങ്ങളും ഒക്കെ താരത്തിന് വലിയ പിന്തുണയും ആശംസകളും അറിയിച്ചു കൊണ്ടായിരുന്നു ചിത്രമെറ്റെടുത്തത്. ചിത്രം ഇതിനോടകം തന്നെ വൈറലായി.

LENA INSTAGRAM PHOTOS

LENA INSTAGRAM PHOTOS