നടി വാമിഖ ഗാബിയുടെ ചിത്രങ്ങൾ വൈറലാകുന്നു… ഗോദയിലെ പഞ്ചാബി സുന്ദരി ഗ്ലാമറസ് ലുക്കിൽ തിളങ്ങി നില്‍കുന്ന ഫോട്ടോഷൂട്ട്‌ ..

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോദ. മലയാളത്തിൽ അധികം എടുക്കാത്ത ഗുസ്തിയെ അടിസ്ഥാനമാക്കി ബേസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പഞ്ചാബി സുന്ദരി അഭിനയിച്ചു.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വാമിഖ ഗബ്ബിക്ക് ആരാധകരെ ലഭിച്ചത്. രണ്ട് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ‘ജബ് വി മെറ്റ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വന്നത്.

പിന്നീട് തമിഴിലും തെലുങ്കിലും പഞ്ചാബിയിലും അഭിനയിച്ചു. പഞ്ചാബി ചിത്രങ്ങളിലാണ് വാമിഖ കൂടുതലും അഭിനയിച്ചിട്ടുള്ളത്. ഗോദയ്ക്ക് ശേഷം 9 പൃഥ്വിരാജ് ചിത്രങ്ങളിൽ വാമിഖ അഭിനയിച്ചു. മലയാളത്തിൽ ഒരു മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

വാമിഖയുടെ ചിത്രങ്ങൾക്ക് പൊതുവെ മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആധുനിക വേഷങ്ങളിലാണ് താരത്തെ കൂടുതലായി കാണാനാകുന്നത്. നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ളതിനാൽ,

ഗ്ലാമർ വേഷത്തിൽ നിൽക്കുന്ന ഫോട്ടോകൾ വാമിഖ തന്റെ അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വാമിഖയുടെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തൂവെള്ള വസ്ത്രത്തിൽ പഞ്ചാബി എയ്ഞ്ചൽ സുന്ദരിയെ പോലെയാണെന്നാണ് ആരാധകർ പറയുന്നത്.

Wamiqa Gabbi Photos

Wamiqa Gabbi Photos

Wamiqa Gabbi Photos

Wamiqa Gabbi Photos