സൗന്ദര്യത്തിന്റെ രഹസ്യം പുറത്തായി… കനിഹയുടെ പുതിയ ഫിറ്റ്നസ് വീഡിയോ വൈറൽ. സോഷ്യല്‍ മീഡിയ ഇളക്കി മാറിച്ച ഫോട്ടോക്ക് പിന്നില്‍ ഇത്

ഏതാനും സിനിമകളിലൂടെ മലയാളികൾക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു കനിഹ. ജയറാമിന്റെ നായികയായി എത്തിയതിന് ശേഷം ഭാഗ്യദേവത എന്ന ചിത്രത്തിലെ കനിഹയുടെ വേഷം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

കനിഹ പിന്നീട് പഴശ്ശിരാജ എന്ന ചരിത്ര സിനിമയുടെ ഭാഗമായി. പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ പ്രധാന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പിന്നീട് ഹൗ ഓൾഡ് ആർ യു, മൈലാഞ്ചി മൊഞ്ചുള്ള വീട്, ബിഗ് ഫാദർ, ഡ്രാമ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു.

മലയാളത്തിലെ മികച്ച വേഷങ്ങളിൽ ഇപ്പോഴും തിളങ്ങി നിൽക്കുകയാണ് താരം. ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. തമിഴിലും തെലുങ്കിലുമായി താരത്തിന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ കനിഹ മറ്റ് നടിമാരേക്കാൾ അൽപ്പം മുന്നിലാണ്. ജിമ്മിൽ നിന്ന് വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് കനിഹ എത്തിയിരിക്കുന്നത്. ഇതാണ് തന്റെ ആരോഗ്യരഹസ്യമെന്നാണ് താരം പറഞ്ഞത്.

KANIHA PHOTOS

KANIHA PHOTOS

KANIHA PHOTOS

KANIHA PHOTOS

Be the first to comment

Leave a Reply

Your email address will not be published.


*