ലാലേട്ടനെ അനുകരിക്കുവാണോ.. സംയുക്തയുടെ തോള്‍ചെരിച്ചുള്ള ഷൂട്ട്.. ലാലേട്ടന്‍ ഫാന്‍സ് ഏറ്റെടുത്തത്തിന്‍റെ പ്രധാന കാരണം ഇതാണ്.. കാണുക
ടൊവിനോയുടെ തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് സംയുക്ത മേനോൻ അറിയപ്പെടുന്നത്.2016ൽ പോപ്‌കോൺ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. ഉടൻ തന്നെ മുൻനിര നായികയായി മാറിയ നടി ആദ്യം തമിഴിലും ഇപ്പോൾ കന്നഡയിലും […]