നിങ്ങളുടെ ആത്മാവിന് നല്ലത് എന്താണോ അത് ചെയ്യുക… മനം കവരും ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം. കണ്ണെടുക്കാൻ തോന്നുമോ?? എന്താ ക്യൂട്ട്നെസ്സ്..
സോഷ്യൽ മീഡിയയിൽ ആർക്കും വേണ്ട ഫോളോവേഴ്‌സ് ഉള്ള താരമാണ് അഞ്ജലി അറോറ. ഇൻസ്റ്റാഗ്രാമിൽ മാത്രം 11 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ നിരന്തരം ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് നിരവധി ആരാധകരെ നേടിയ നടൻ, […]