ഇതെന്താ വെള്ളരിക്ക പട്ടണമോ.. അവര്‍ എന്നെ പൂട്ടിയിട്ട്.. ആ ഫോട്ടോസ് ഡിലിറ്റ് ചെയ്യണം എന്ന് പറഞ്ഞു. നടി രേഷ്മ അന്ന രാജന്‍ ( ലിച്ചിക്ക് ) നേരിടേണ്ടി വന്നത് ഇങ്ങനെ..


****************

കേരളത്തില്‍ കുറച്ചു കാലങ്ങളായി നടിമാരോട് ഉള്ള ചില മോശം
പെരുമാറ്റം കൂടാന്‍ തുടങ്ങിയോ എന്ന് ഒരു സംശയം ഉണ്ട്. മാളുകളിലും ഉത്ഗടന വേദികളിലും മറ്റു പടിപടികളുടെ ഇടയ്ക്കും ചിലര്‍ക്ക് ഒക്കെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്നാ വാര്‍ത്ത‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ ഇതാ അങ്കമാലി ഡയറിസ് എന്ന ചിത്രത്തിലുടെ മലയാളികളുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജന്‍ എന്ന ലിച്ചിക്കും ചിലരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരിക്കുകയാണ്. ആലുവയിലെ ഒരു സ്വകാര്യ മൊബൈല്‍ സിം ഓഫിസ്സില്‍ വെച്ചാണ്‌ മോശമായി അവിടെത്തെ ആളുകള്‍ പെരുമാറി എന്നാ റിപ്പോര്‍ട്ട്‌ പുറത്ത് വരുന്നത്.

തന്നെ അവിടെ പൂട്ടി ഇതെന്നും പറയുന്നു. ഒരു സിം ഡ്യൂപ്ലിക്കേറ്റ്‌ എടുക്കുന്നതില്‍ സംബതിച്ച ചില സംസാരങ്ങള്‍ ഇതില്‍ അവസാനിച്ചതാണ് എന്നാണ് പറയുന്നത്. നടി പോലീസില്‍ പരാധി നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ട്‌ വന്നിരുന്നു.

വ്യാഴചയാണ് വൈകുന്നേരം ആണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായത് . ശേഷം പരത്തി ഒട്ടുതീര്‍പ്പ്‌ ആകി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഫീസ്സില്‍ തന്നോട മോശമായി പെരുമാരിയവരുടെ ഫോട്ടോസ് എടുത്ത് വെച്ച താരത്തിനെ അത് ഡിലിറ്റ് ആക്കണം എന്ന് പറഞ്ഞാണ് തടഞ്ഞു വെച്ചത്.


കടപ്പാട്: വിവിധ മാധ്യമങ്ങള്‍