ഇത്രേം ക്ലൂമതി.. ഞങ്ങൾക്ക് കണ്ടുപിടിക്കാൻ.. വിവാഹിതയാകാൻ ഒരുങ്ങുന്നു : അമേയയുടെ വരനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ സജീവമായ മോഡലും നടിയും ആണ് അമെയ മാത്യു. കരിക്ക് വെബ് സീരീസിലൂടെയാണ് നടി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. പിന്നീട് അങ്ങോട്ട് നിരവധി മോഡലിംഗ് ഷൂട്ടുകളിലൂടെ താരം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുപിടി […]