Author

Editor editor

Editor editor has 79 articles published.

പറഞ്ഞപോലെ ദുബായിലേക്ക് തിരിച്ചെത്തി മീര… ഞാൻ മനസ്സിൽ കണ്ട പെണ്ണ്! അധികം വൈകാതെ അടുത്ത റിസപ്‌ഷൻ;

in Daily Updates













Meera Nandan, a native of Elamakara, Kochi, was introduced to Malayalam cinema by director Laljos through the film Mulla. Mulla was released in 2008. Meera, who started her career as a television anchor, came to the big screen as Dileep’s heroine. After that he was part of many movies. The actress was also successful in Tamil films. Later he took a break from acting and went into radio. Meera works as a radio jockey in Dubai.




As Meera said, she went back to work. It is indicated that Sreeju has gone to London and the next reception will be held soon. The other day Meera shared her happiness that she was back at work. The social media is also filled with the story of Meera’s friends preparing a reception for her.



മരുമകളും അമ്മായി അപ്പനും തമ്മിലുള്ള ഫോൺ സംഭാഷണം | പ്രായമായാൽ ഇതാവും അവസ്ഥ!

in Daily Updates













നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരുമകളും അമ്മായി അപ്പനും തമ്മിലുള്ള ഫോൺ സംഭാഷണം പ്രായമായാൽ ഇതാവും അവസ്ഥ എങ്ങോട്ടാണ് നമ്മുടെ കേരളത്തിന്റെ പോക്ക് ഇതേപോലെയുള്ള ഫോൺ കോളുകൾ വോയിസ് ക്ലിപ്പുകൾ മാത്രമായിട്ട് ലഭിക്കാനായി ഫോളോ ചെയ്തോളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.






പാട്ടുകാരി ആയില്ല എങ്കിൽ ഒരു കന്യാസ്ത്രീ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നത്, യോഗം പക്ഷേ അതായിരുന്നില്ല; പിന്നീട് അത് നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി

in Daily Updates













Right now Rimi Tommy is one of the most fashion and style followers in the Malayalam music world. Also, a freaking fitness freak. That Rimi Tommy can’t even be thought of as the Lord’s bride now. But once upon a time it was what Rimi wanted the most.




Rimi started singing in church at a young age. Rimi will sing on special days, no matter what the program is in the church. Especially during the dressing ceremony of the nuns. So he had a good relationship with all the sisters in the church. That’s how Rimi wanted to be one of them. When I said that I want to become a nun, I was opposed from home. Rimi sees it as an immature lust.



There must be a call from God to be the bride of the Lord. I haven’t had it. I didn’t feel guilty afterwards. This is what the Lord has decreed for me in this life. Rimi believes he still has the grace to carry it forward. Rimi, who holds fast to her beliefs, never stops praying.

എന്റെ നെറ്റി അമ്മാവൻ ശങ്കരാടിയുടെ പോലെ തന്നെയാണ് എന്ന് ഒരുപാട് പേര് പറയാറുണ്ട് ! ബന്ധത്തെ കുറിച്ച് ലക്ഷ്മി നക്ഷത്ര !

in Daily Updates














Lakshmi Nakshatra is very popular as an anchor and YouTuber, Lakshmi is also a great singer, but recently Lakshmi was criticized for her videos with Kollam Sudhi’s family, Lakshmi recently got a lot of attention for what she said about her uncle. It is none other than Chandrasekhara Menon, one of the acting patriarchs of Malayalam cinema.




Shankarathy is a unique talent that Malayalam cinema will never forget and the characters he immortalized are still remembered today. Even today, he remembers that he adores Malayalam cinema, he came to cinema from the theater and won the state award for best character actor three years in a row. Apart from that, she has acted in more than 300 films with the best lead actor Prem Nazir. He married Sarada in 1980 at the age of fifty-six. Even now, when the new generation remembers that unique genius, the first thing that comes to mind is Godfather, Papa’s own uncle.


നേഴ്സറിയിൽ പോയി വന്ന കുട്ടി അമ്മയോട് പറയുന്നത് കേട്ടോ

in Daily Updates













കടപ്പാട് : MALLU CLICKS





ഭര്‍ത്താവില്ല, ഫ്രണ്ട്‌സിനൊപ്പം തായ്‌ലൻഡിൽ … അടിച്ചുപൊളിക്കുന്ന എലീന പടിക്കല്‍; ഫോട്ടോയ്ക്ക് താഴെ ഭർത്താവ് രോഹിത്ത് പ്രദീപിന്റെ കമന്റ് വൈറലാവുന്നു!

in Daily Updates













Elena Patikal needs no special introduction to television audiences. The actress who came in front of the audience through serials as villain, is now focusing on anchoring instead of acting. The show called Comedy Circus, in which Elena is very funny and interesting, is a hit.




But now he has taken a short break from the hustle and bustle and is off to celebrate the holiday. Not with her husband, but with her girlfriends! The other day, Elena announced through an Instagram post that she was going to take a girls trip to Thailand. Now the actor has come up with a few films that are hitting Bangkok, Thailand.



സെക്‌സി ലുക്കില്‍ ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ ഐശ്വര്യ ലക്ഷ്മി॥ ‘എന്തൊരു അഴകളവ് എന്ന് ആരാധകർ

in Daily Updates





ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. അതിനുശേഷം അഭിനയിച്ച മായാനദിയിലെ ‘അപ്പു’ എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ ഐശ്വര്യക്ക് കഴിഞ്ഞു. മലയാളത്തിനുപുറമേ തമിഴിലും ഐശ്വര്യ തന്റേതായ ഇടം കണ്ടെത്തി. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായും ശ്രദ്ധ പിടിച്ചുപറ്റി.






അഭിനയത്തോടൈാപ്പം മോഡലിങ്ങിലും തിളങ്ങുകയാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. പേസ്റ്റല്‍ നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.




പേസ്റ്റല്‍ നിറത്തിലുള്ള ഈ ഔട്ട്ഫിറ്റ് നേര്‍ത്ത തുണി കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൈ സ്ലിറ്റ് വരുന്ന ഈ സ്ലീവ്‌ലെസ് ബോഡികോണിന്റെ താഴ്ഭാഗത്ത് ഫിഷ് കട്ടാണ് നല്‍കിയിരിക്കുന്നത്. നിറയെ സ്വീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ഔട്ട്ഫിറ്റ് ധരിച്ച് നില്‍ക്കുന്ന ഐശ്വര്യയുടെ കൈയില്‍ അലസമായി കിടക്കുന്ന ഒരു ഷാളും




കാണാം. ബോഡികോണിന്റെ അതേ തുണി കൊണ്ടാണ് ഷാളും ഡിസെന്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഒരു മോതിരം മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഇതിന് താഴെ നിരവധി പേരാണ് ഐശ്വര്യയെ അഭിനന്ദിച്ച് കമന്റ്. ദേവതയെപ്പോലെ തോന്നുന്നു, മനോഹരിഎന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. നിരവധി സെലിബ്രിറ്റികളും സെക്‌സി ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.






അടിമുടി മാറ്റം; സുജ കാർത്തികയുടെ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

in Daily Updates













Suja Karthika is an actress who has become a child star in Malayalee minds. Suja, who came to the silver screen in 2002 with the Malayalam film Maman Vanakam, later acted as a co-actress in Naravadhi films. He has been a part of about 25 films like Nerariyan CBI, Atham Ranagatha Vedu, Mambazhakalam, Natturaajav, Runway, Patham Ukke Eruk Vilapam. Suja took a break after the 2007 film The Night Nadia Was Killed and later went abroad to get married in 2010.




Now, as part of his 39th birthday celebrations, the actor is busy on Instagram. Thank you for remembering me and I can’t thank you enough for the birthday wishes. It was the husband who made this day special. You don’t want to know if I’m 40 years old. The answer is in this picture. The actor has mentioned that it is enough to look at the last picture.



പ്രിയ 😥🔥🥵 താരത്തിന്റെ വക അടുത്ത കിടിലൻ ഡാൻസ് 👌🔥 സോഷ്യൽ ഇടങ്ങളിൽ കത്തികയറി താരത്തിന്റെ പുത്തൻ വീഡിയോ.. Humming, smiling and dancing a little 🤌🏻 👼🏻

in Daily Updates


















എന്റെ മോളുടെ അമ്മ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ! ഇപ്പോൾ അവളിലും ആ ആഗ്രഹം വന്നു ! മനോജ് കെ ജയൻ !

in Daily Updates





മലയാള സിനിമയുടെ അഭിമാന താരമാണ് നടി ഉർവശി, ഇന്നത്തെ പുതുതലമുറ പോലും ഉർവശിയെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയായി കണക്കാക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പോലും പ്രകടമാകുന്നത്. അതുപോലെ തന്നെ ഒരു സമയത്ത് ഏവർകും ഒരുപാട് ഇഷ്ടമുള്ള താര ജോഡികളായിരുന്നു മനോജ് കെ ജയനും ഉർവശിയും. പക്ഷെ ഇരുവരും വേര്പിരിഞ്ഞതോടെ മകളുടെ അവകാശ തർക്കവുമായി വർഷങ്ങൾ ഇരുവരും കോടതി കയറി ഇറങ്ങി. ഒടുവിൽ മകൾ മനോജിനൊപ്പം പോകാൻ വിധി ആക്കുകയായിരുന്നു.




എന്നിരുന്നാലും അന്ന് മുതൽ തന്നെ അമ്മയ്ക്കും അച്ഛനും ഒപ്പം ഒരുപോലെ വളർന്ന തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഇപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും അവരുടെ കുടുംബത്തിനൊപ്പം ഒരുപോലെ സന്തോഷത്തോടെ മാറി മാറി കഴിയുകയാണ്. മലയാളം ആരാധിക്കുന്ന രണ്ടു അതുല്യ പ്രതിഭകളുടെ മകൾ എന്ന നിലയിൽ കുഞ്ഞാറ്റയുടെ സിനിമ അരങ്ങേറ്റം മലയാളികൾ ആഗ്രഹിക്കുന്നുണ്ട്.




ഇപ്പോഴിതാ അത്തരമൊരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മനോജ് കെ ജയൻ. ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫ് ​ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം അവതാരകന്റെ അത്തരമൊരു ചോദ്യത്തിന് മറുപടി നൽകിയത്. ചെറുപ്പത്തിൽ തന്റെ മകൾക്ക് ഇഷ്ടപെട്ട പാട്ടിനെ കുറിച്ച് പറയവേ അവതാരകൻ സിനിമയിലേക്ക് കുഞ്ഞാറ്റയെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചത്, അതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ,





കുഞ്ഞാറ്റ ഇപ്പോൾ നാട്ടിലുണ്ട്, എന്നും എക്കാലത്തും ഇവിടെ തന്നെയാണ്. ഇടയ്ക്ക് ഞാനും അവളും യുകെ പോയി വരും. അവൾക്ക് ഈയിടക്കായി സിനിമയോട് ഒരു താൽപര്യം വന്ന് കേറിയിട്ടുണ്ട്. ആ താൽപര്യം എന്നോട് പറഞ്ഞിരുന്നു. സിനിമയാണ് അതിന് ഒരു സമയമുണ്ട്, ഭാ​ഗ്യമുണ്ട് നല്ല അവസരങ്ങൾ വന്നാൽ മാത്രം ചെയ്യുക എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു. ഒരിക്കലും സിനിമയിലേക്ക് അവളെ ഞാൻ ഫോഴ്സ് ചെയ്ത് ഇറക്കില്ലെന്നത് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ തന്നെ എന്നോട് ആ​ഗ്രഹം പറഞ്ഞപ്പോൾ നല്ലത് നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന രീതിയിൽ ഞാൻ നിൽക്കുന്നു എന്നാണ് മനോജ് പറയുന്നത്.





അതുപോലെ ഇതിനുമുമ്പും മനോജ് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കും എന്നായിരുന്നു ആ വാക്കുകൾ.. ഏതായാലും താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ.


1 2 3 8
Go to Top