ബിഗ് ബോസിന്റെ ഇന്നത്തെ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മിഥുനും ലെച്ചുവും തമ്മിലുള്ള കോമ്പിനേഷനും ആരാധകർ ചർച്ച ചെയ്തിട്ടുണ്ട്. പ്രണയത്തിലാണോ സൗഹൃദത്തിലാണോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇരുവരും ഗെയിം കളിക്കുന്നത്.
കഴിഞ്ഞ ദിവസം മുതൽ ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ ലെച്ചു മിഥുനൊപ്പം വർക്ക് ഔട്ട് ചെയ്യുന്നു പോലും. ഇരുവരും ഒന്നിച്ചുള്ള കോമ്പോയെ ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങി. ഇരുവരും ഒന്നിച്ചുള്ള സ്വിംഗ് കണ്ടതോടെ ദിൽഷയുടെ കോംബോ പോലെ റോബിൻ
ആകുമോ എന്നാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. മോഡൽ കൂടിയായ ലെച്ചു മിഥുനൊപ്പം കുളത്തിൽ നിൽക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Today’s episode of Bigg Boss has gone viral on social media. Fans have also discussed the combination between Mithun and Lechu. Both of them play the game in such a way that it creates doubt whether they are in love or friendship. Both of them are together since last day
Even working out with Lechu Mithun now. Fans started noticing the duo’s combo together. Robin like Dilsha’s combo after seeing the swing of the two together Fans are now waiting to see if it will happen. The video of Lechu standing in the pool with Mithun, who is also a model, has already gone viral.