Category archive

Daily Updates - page 3

ഹോട്ട് അല്ല.. ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിച്ചില്ല.. സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന സേവ് ദ ഡേറ്റ്: ചിത്രങ്ങൾ

in Daily Updates

പലപ്പോഴും ക്യൂട്ട് സേവ്-ദി-ഡേറ്റുകൾ സോഷ്യൽ മീഡിയയുടെ ഹൃദയം പിടിച്ചെടുക്കുന്നു. വ്യത്യസ്‌ത ആശയങ്ങളിലൂടെ നിരവധി കഥകൾ പറഞ്ഞുകൊണ്ടാണ് വീഡിയോകളും ചിത്രങ്ങളും പുറത്തിറങ്ങുന്നത്.
ഓരോ വീഡിയോയ്ക്കും അതിന്റേതായ

പ്രത്യേക ഭംഗിയുണ്ട്. മികച്ച ആശയവും അവതരണ ശൈലിയും കൊണ്ട് വേറിട്ടുനിൽക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്നു. ഗ്ലാമറസ് വീഡിയോകളും ഇതോടൊപ്പം പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ശ്രീലങ്കൻ ഫോട്ടോഗ്രാഫർ മഹേഷ് ഗംഗനാട് ആണ് ഈ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. നമ്മൾ ഇന്ന് മുതൽ നിമിഷങ്ങൾ പകർത്തുന്നു… ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുന്നു.

എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ വ്യത്യസ്തമായ ആശയങ്ങൾ പങ്കുവെക്കാനാണ്

തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ആരാധകർ കമന്റുകളിൽ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വിവാഹ ഫോട്ടോഗ്രാഫിയും തീയതി ഷൂട്ടിംഗും കേരളത്തിലെ പല മനോഹരമായ സ്ഥലങ്ങളിലും നടക്കുന്നു.

PHOTOS : Mahesh Ganganath Photography

PHOTOS : Mahesh Ganganath Photography

PHOTOS : Mahesh Ganganath Photography

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഷെയർ ചെയ്യത്തതും ഈ ഫോട്ടോ ആണോ.. ഗോഡ്സ് ഓൺ കൺട്രിയിൽ എത്തിയ സണ്ണി ലിയോൺ അന്ന് എടുത്ത ആ ഗ്ലാമർ ഫോട്ടോസ് ഇപ്പോൾ എത്തി നിലകുന്നത് ഇവിടെ.. കാണുക

in Daily Updates

ബോളിവുഡിലും തെന്നിന്ത്യയിലുമടക്കം നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് താരം. കേരളത്തിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്.

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സണ്ണി ലിയോണും കുടുംബവും പരമ്പരാഗത കേരളീയ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അടുത്തിടെ പൂവാറിലെ ഒരു റിസോർട്ടിൽ സണ്ണി ലിയോണും കുടുംബവും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ പ്രേക്ഷകർ എടുത്തിരുന്നു. സാരിയും സിൽക്ക് പിങ്ക് ബ്ലൗസും ധരിച്ച്, സണ്ണി ലിയോൺ തന്റെ മുടി ഭംഗിയായി പിന്നിലേക്ക് കെട്ടിയിരിക്കുന്ന ചിത്രങ്ങളിൽ തിളങ്ങുന്നു.

ഭർത്താവ് ഡാനിയൽ വെബ്ബർ കുർത്തയിലും കുർത്തയിലും, രണ്ട് ആൺമക്കൾ ടീ ഷർട്ടിലും ഷർട്ടിലും, നിഷ പാവാടയിലും ബ്ലൗസിലും സുന്ദരിയായി കാണപ്പെടുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. താരം പങ്കുവെച്ച

പുതിയ ചിത്രവും നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കേരളത്തിലെത്തിയതിനും തന്നെ ഇത്രയധികം സ്നേഹിച്ചതിനും താരം സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

ഇതെന്തുകളി.. സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോഷൂട്ട്.. പാമ്പിനൊപ്പം കമിതാക്കളുടെ സ്നേഹപ്രകടനം..

in Daily Updates

മനോഹരമായ സേവ് ഡേറ്റുകൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്. വ്യത്യസ്തമായ ആശയങ്ങളിലൂടെ നിരവധി കഥകൾ പറഞ്ഞു കൊണ്ടാണ് സേവ് ദ ഡേറ്റ് വീഡിയോയും വെഡിങ് വീഡിയോകളും പ്രീപ്രൈമറി വെഡിങ് വീഡിയോകളും

പോസ്റ്റ് വെഡിങ് വീഡിയോകളും പുറത്തിറങ്ങുന്നത്. എല്ലാ ചിത്രത്തിനും അവരുടേതായ പ്രത്യേകം സൗന്ദര്യം ഉണ്ട്. മികച്ച ആശയവും അവതരണശൈലിയും കൊണ്ട് ‘വ്യത്യസ്ത നേടുന്നതോടൊപ്പം വാർത്തകളിലും ഇടം പിടിക്കാറുണ്ട്.അതിനൊപ്പം തന്നെ

ഗ്ലാമറസ് വീഡിയോകളും പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വ്യത്യസ്തമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. എറിക്കറ്റ് സ്റ്റുഡിയോസാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചത്.

ആന്റണി – മോണിക്ക ദമ്പതികളുടേതാണ് ഫോട്ടോസ്. കൂടാതെ വരൻ വളർത്തുന്നതാണ് ചിത്രത്തിലുള്ള പാമ്പുകളെ എന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ വെച്ചാണ് ഈ ഷൂട്ട് നടത്തിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്നത്.വളരെ ചുരുങ്ങിയ സമയം

കൊണ്ട് നിരവധിപേരാണ് കമൻറുകൾ അറിയിച്ച് രംഗത്തെത്തിയത്. ഇതുപോലുള്ള വ്യത്യസ്തമായ ആശയങ്ങൾ പങ്കുവെക്കണം എന്ന് ആരാധകർ കമൻറുകളിൽ അറിയിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി പാമ്പുകളെ കൊണ്ടു വന്നതാണ്

ആരാധകരെ ഏറെയും അമ്പരപ്പിച്ചത്. ആദ്യമായാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കാണുന്നതൊന്നും പ്രേക്ഷകർ കമൻറുകളിലൂടെ അറിയിച്ചിട്ടുണ്ട്. ഇതുപോലെ വ്യത്യസ്തമായ നിരവ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെെ പുറത്ത് വരാറുണ്ട്.

ഷോര്‍ട്ട്സ് അണിഞ്ഞ് കൈയ്യില്‍ പട്ടുസാരിയുമായി വധു !!! കിടിലന്‍ ഫോട്ടോഷൂട്ട്. കാണുക

in Daily Updates

വ്യത്യസ്തമായ നിരവധി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരം ഗ്ലാമറസും മനോഹരവുമായ ഫോട്ടോഷൂട്ടുകൾ വൈറലായിരിക്കുകയാണ്. മോഡേൺ ലുക്കിലുള്ള വധുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ഷോർട്ട്സും, കൈയിൽ പട്ടുസാരിയും, ബ്രൈഡൽ മേക്കപ്പും അണിഞ്ഞ് വളരെ വ്യത്യസ്തമായ രീതിയിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. നവദമ്പതികൾ വ്യത്യസ്തമായ രീതിയിൽ മനോഹരമായ വിവാഹ ചിത്രങ്ങൾ പങ്കിടാൻ ഇഷ്ടപ്പെടുന്നു.

വിവാഹത്തിന് മുമ്പുള്ള, വിവാഹാനന്തരം, പ്രസവ ഫോട്ടോ ഷൂട്ടുകൾ എന്നിങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെ വിവാഹ കമ്പനികളും ശ്രദ്ധ നേടുന്നു. ആൾക്കൂട്ടത്തിന്റെ ശ്രദ്ധ കാരണം ഓരോ ഫോട്ടോ ഷൂട്ടും വ്യത്യസ്തമാണ്. എല്ലാവരും യോഗ്യരാകാൻ ആഗ്രഹിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് ഫോട്ടോ ഷൂട്ടുകൾ ശ്രദ്ധിക്കപ്പെടുന്നത്. സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ എല്ലാവരും വെഡ്ഡിംഗ് ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരുന്നു. പല ഫോട്ടോഷൂട്ടുകളിലും വിമർശനങ്ങൾ വരാറുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് താഴെ സദാചാര വക്താക്കൾ നിരവധി കമന്റുകളാണ് നൽകുന്നത്. ഈ ചിത്രവും ചില വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പല ഫോട്ടോകളും പല രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചില ഫോട്ടോകൾ ഏറെ പ്രശംസ അർഹിക്കുന്നുണ്ടെങ്കിലും പലതും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. അടുത്ത കാലത്തായി വിമർശനങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഫോട്ടോകൾ നമ്മൾ കണ്ടു. ഫോട്ടോഷൂട്ടിലെ വസ്ത്രങ്ങളാണ് വിമർശനത്തിന് കാരണം.

സ്ത്രീകൾ അതീവ ഗ്ലാമറസായ വസ്ത്രം ധരിച്ചാണ് വരുന്നത് എന്നതാണ് ഇത്തരത്തിലുള്ള വിമർശനത്തിന് കാരണം.

കാണാൻ പാടില്ലാത്ത Honey Rose- ൻ്റെ Tattoo വിശേഷം.. പേര് പോലെ തന്നെ ടാറ്റൂവും !!! ഹണിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

in Daily Updates

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് ഹണി റോസ്. നിരവധി ചിത്രങ്ങളുടെഭാഗമായ താരത്തിന് അനേകം ആരാധകരാണ് മലയാളക്കരയില്‍ ഉള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഹണി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറല്‍ ആകാറുണ്ട്.

താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷോള്‍ഡറില്‍ ടാറ്റൂ പതിപ്പിക്കുന്ന ഹണി റോസിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തത്. തന്റെ പേര് പോലെ തന്നെ ഒരു റോസിന്റെ റ്റാറ്റു ആണ് താരം പതിപ്പിച്ചിരിക്കുന്നതും.

ക്രിസ്റ്റി ടാറ്റു ആണ് ടാറ്റൂ താരത്തിന്റെ ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ചിത്രവും വീഡിയോയും സ്വീകരിച്ചത്. മികച്ച അഭിപ്രായങ്ങളും ചിത്രത്തിന് താഴെ നിറയുകയാണ്.


മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ ഹണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. തെന്നിന്ത്യയില്‍ അടക്കം ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഹണി റോസ്. ലഭിച്ച കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷക മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന

തരത്തില്‍ മികച്ചതാക്കാന്‍ ഹണിക്ക് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. 2005 പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ താരം അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി ‘മൈ ഗോഡ്’, ‘സര്‍ സി.പി’ തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

കണ്ടാല് ആരുടെയും കണ്ണുതള്ളുന്ന മാറ്റം.. തുളുമ്പുന്ന സൌന്ദര്യമുള്ള പ്രിയ നായിക .. ഹമ്മോ എന്തൊരു ചേഞ്ചാണിത് !!! നായികയുടെ പഴയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

in Daily Updates

മലയാളികള്‍ക്കിടയില്‍ ട്രന്ഡിങ്ങായ കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അമേയ മാത്യുവിന്റെ പുത്തന്‍ ഫോട്ടോകള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. സാധാരണ എല്ലായ്‌പ്പോഴഉം കിടിലന്‍ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള

താരം ഇത്തവണ പങ്കുവച്ചത് പഴയകാലത്തെ ലുക്കാണ്. ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടലിലാണ് ഇപ്പോള്‍. നിരവധി കമന#്‌റുകളും ചിത്രത്തിന് വരുന്നുണ്ട്. വലിയൊരു ചേഞ്ചാണ് പ്രേക്ഷകര്‍ ചിത്രത്തിലൂടെ കണ്ടത്. കാരണം സാധാരണ നാട്ടുമ്പുറത്തെ

ലുക്കിലുള്ള അമേയയുടെ പെട്ടന്നുള്ള ചേഞ്ച് ആണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയി മാറിയത്. 2017 മുതല്‍ ആണ് അമേയ അഭിനയ ലോകത്ത് സജീവമാകുന്നത്. വളരെ ചുരുങ്ങിയ കാലയളവില്‍

ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചു എന്നത് വലിയ കാര്യമാണ്. സോഷ്യല്മീഡിയയില്‍ വളരെ സജീവമായ താരം നിരവധി വിശേഷങളും ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.
സിനിമയില്‍ വരുന്നതിനു

മുമ്പ് മോഡല്‍ രംഗത്ത് സജീവമാകുകയും അങ്ങെനെ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ലഭിക്കാന്‍ കാരണമാകുകയും ചെയ്തു. പിന്നീടാണ് കരിക്കിലെ ഒരു എപ്പിസോഡില്‍ എത്തിയത്. മിഥുന്‍ മാനുവല്‍ തോമസിന്റെ സൂപ്പര്‍ ഹിറ്റ്

മലയാള സിനിമ ആട് 2 വിലൂടെയും ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു.മോഡലും കൂടിയായ താരം ഒരുപാട് ഫോട്ടോ ഷൂട്ടുകളില്‍ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മോഡേണ്‍ ചിത്രങ്ങളും പങ്കു വയ്ക്കാറുണ്ട്.

മലയാളത്തിലെ അടുത്ത സണ്ണി ലിയോൺ ആവാന് ഒരുങ്ങുകയാണോ ദീപ്തി സതി… ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ ഫാഷൻ ’….കയർ കൊണ്ട് ശരീരം മറച്ച് ‘ദീപ്തി സതി

in Daily Updates

ഗ്ലാമറും സൗന്ദര്യവും കൊണ്ട് മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ താരമാണ് ദീപ്തി സതി. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ നീനയിലൂടെയാണ്

താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ നേട്ടം പോലെയുള്ള സ്വപ്നമാണ് താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

മലയാളത്തിൽ തിളങ്ങിയ താരം വൈകാതെ മറ്റു ഭാഷകളിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും

തന്നെയാണ് താരത്തെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നത്. സിനിമയ്‌ക്കൊപ്പം നൃത്തരംഗത്തും താരം സജീവമാണ്. തന്റെ ഡാൻസ് വീഡിയോകളെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ

സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഗോൾഡ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ച താരം ഇപ്പോൾ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഡെയ്‌സിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. വസ്ത്രത്തിന് പകരം

കയറുകൊണ്ട് ശരീരം മറയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം. ഗ്ലാമറും സൗന്ദര്യവും കൊണ്ട് മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ താരമാണ് ദീപ്തി സതി.

സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും; അത്രയും റിസ്‌കാണ് ; രജിഷ വിജയൻ

in Daily Updates

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. അടുത്തിടെ ധനുഷ് ചിത്രം കർണനിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ രജിഷ അരങ്ങേറ്റം കുറിച്ചിരുന്നു.

ഇപ്പോഴിതാ, തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. കഥ കേട്ട് സിനിമ ചെയ്യാമെന്ന തീരുമാനം ചൂതാട്ടം പോലെയാണ്. ഒത്താല്‍ ഒത്തു എന്നാണ് രജിഷ പറയുന്നത്. സിനിമയുടെ ജനപ്രീതി പ്രവചിക്കാന്‍ കഴിയില്ല.

കഥ നന്നായാല്‍ മാത്രം സിനിമ നന്നാകണമെന്നില്ല എന്നാണ് രജിഷ അഭിപ്രായപ്പെടുന്നത്. തിരക്കഥ, സഭാഷണം പശ്ചാത്തല സംഗീതം, സഹതാരങ്ങള്‍, റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നന്നായി വരുമ്പോള്‍ മാത്രമേ സിനിമയും

കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നാണ് രജിഷ പറയുന്നത്. സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും. അത്രയും റിസ്‌കാണെന്നും താരം പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ പുതുമയും

കഥാപാത്രത്തില്‍ വ്യത്യസ്തതയും മാതമേ താന്‍ ഇപ്പോള്‍ നോക്കാറുള്ളൂവെന്നും ബാക്കിയെല്ലാം ഭാഗ്യം പോലെ കടന്നു വരുന്ന ഘടകങ്ങളാണെന്നാണ് രജിഷ പറയുന്നത്. സിനിമാ സെറ്റില്‍ താന്‍ പാലിക്കുന്ന ഡിസിപ്ലിനെക്കുറിച്ചും രജിഷ സംസാരിക്കുന്നുണ്ട്.

പഠനകാലത്ത് രാത്രി എത്ര വേണമെങ്കിലും ഞാന്‍ പഠിക്കാനാരിക്കും. പക്ഷെ രാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ മടിച്ചിയായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയാല്‍ രാവിലെ നാല് മണിയ്ക്ക് എഴുന്നേറ്റ് റെഡിയാകും. ചെയ്യുന്ന കാര്യത്തിലുള്ള ഇഷ്ടമാകാം കാരണം

എന്നാണ് രജിഷ പറയുന്നത്. നമ്മള്‍ കാരണം ആരും കാത്തിരുന്ന് മുഷിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും രജിഷ പറയുന്നു. അതുപോലെ വര്‍ക്കൗട്ട് ഉള്‍പ്പടെ കഥാപാത്രത്തിന് വേണ്ടിയുള്ള ന്നൊരുക്കങ്ങളിലും മടി കാണിക്കാറില്ലെന്നും പണിയൊന്നുമില്ലാതെ

വെറുതെ ഇരിക്കുമ്പോഴാണ് മടിയെന്നും രജിഷ പറയുന്നത്. വൈകിയെത്തുന്ന മറ്റ് താരങ്ങളെ കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടോ എന്ന ചോദ്യത്തിനും രജിഷ മറുപടി നല്‍കുന്നുണ്ട്. സിനിമ ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്‌നത്തിന്റെ സൃഷ്ടിയാണ് സെറ്റിലെ

ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ചിത്രീകരണം വൈകും. സമയമാറ്റം നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും രജീഷ ചൂണ്ടിക്കാണിക്കുന്നു. അതൊഴിവാക്കാന്‍ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും രജിഷ പറയുന്നു.

ജോർജ്കുട്ടിയുടെ അനുമോൾ വല്ലാതെ വളര്ന്നു വലിയ ആളായി .. ഗ്ലാമർ ലുക്കിൽ ഹോട്ടായി ‘എസ്തർ അനിൽ’… ഫോട്ടോസ് വൈറൽ

in Daily Updates

ബാല താരമായി മലയാള സിനിമയിൽ സജീവമായ ഒരുപാട് താരങ്ങളുടെ നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായ ഒരു ബാല താരമാണ് എസ്തർ അനിൽ. നല്ലവൻ എന്ന സിനിമയിലൂടെയാണ്

താരം ആദ്യമായി തന്റെ സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ തുടക്കം.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാല താരമായി അഭിനയിച്ചു.

സിനിമയിൽ തിളങ്ങിയതോടെയാണ് താരം അവതാരക മേഖലയിലേക്ക് കടക്കുന്നത്.ഇതിനകം ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.സിനിമയിൽ താരത്തെ മലയാളികൾ കൂടുതൽ ഇഷ്ട്ടപെടുവാൻ തുടങ്ങിയത്

മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിലൂടെയാണ് .സിനിമയിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിലാണ് താരമെത്തിയത്.ഈ ഒറ്റ സിനിമ കൊണ്ട് തന്നെ താരത്തിന്റെ അഭിനയ ജീവിതം മാറി മറിയുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഇതിന്റെ രണ്ടാം പതിപ്പിലും താരം തന്നെയാണ് അഭിനയിച്ചത്.എന്നാൽ ആ കൊച്ചു കുട്ടിയായിട്ടില്ല പകരം വളർന്ന് അതീവ സുന്ദരിയായിട്ടാണ് താരം രണ്ടാം ഭാഗത്തിൽ എത്തിയത്.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷയിലേയ്ക്ക് അരങ്ങേറുന്നത്.

ഇപ്പോൾ അന്യ ഭാഷയിലും സജീവമാണ് താരം.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ഭംഗിയും തന്നെയാണ് താരത്തിന്റെ ശക്തി. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.

അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .ഇൻസ്റ്റഗ്രാമിൽ മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

കേരള സ്റ്റോറി സിനിമയുടെ നടി അപകടത്തിൽപ്പെട്ടതിനു ശേഷം നടത്തിയ ട്വീറ്റ് കണ്ടോ? ഇത് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി മലയാളി പ്രേക്ഷകർ

in Daily Updates

ഇപ്പോൾ വിവാദമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കേരള സ്റ്റോറി. ഈ സിനിമയുടെ സംവിധായകനും ഇതിലെ നടിയും അപകടത്തിൽപ്പെട്ടു എന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് മലയാളികൾ എല്ലാവരും കേട്ടത്. മുംബൈയിലെ ഒരു പരിപാടിയിൽ

പങ്കെടുക്കുവാൻ വേണ്ടി പോകുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്. മലയാളികൾ അടക്കം നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് പ്രാർത്ഥനകൾ ആയി രംഗത്ത് എത്തിയത്. കരീം നഗർ എന്ന സ്ഥലത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഹിന്ദു ഏകതാ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ആയിരുന്നു ഇരുവരും പോയത്. അതിനിടയിൽ ആയിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. തുടർന്ന് പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല എന്ന് ഇവർ ആളുകളെ അറിയിക്കുകയും ചെയ്തു.

അതേസമയം കേരള സ്റ്റോറി എന്ന സിനിമ കാരണം ഏവർക്കും വധഭീഷണി ഉണ്ടായിരുന്നു എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സിനിമയിലെ നടി ആദ ശർമ നടത്തിയ ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ഞാൻ സുഖമായിരിക്കുന്നു.

ഞങ്ങളുടെ അപകടവുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നതുകൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരാണ്, സീരിയസ് ആയി ഒന്നുമില്ല. നിങ്ങളുടെ സന്ദേശങ്ങൾക്ക് എല്ലാം നന്ദി” – ഇതായിരുന്നു നടി ട്വിറ്ററിൽ എഴുതിയത്.

അതേസമയം ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് കേരള സ്റ്റോറി എന്ന സിനിമ. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ഇത്. ഇതിനോടകം 100 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു. 112 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഈ വർഷം മാത്രം 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി സിനിമ കൂടിയാണ് ഇത്.

PHOTOSSS

PHOTOSSS

Go to Top