ഞാന്‍ മടുത്തു, ഇനി നിങ്ങള്‍ ട്രൈ ചെയ്യ്‌.. സണ്ണി ലിയോണിന്‍റെ ഫണ്ണി വീഡിയോ വൈറല്‍ ആവുന്നു..

in Special Report

ഇന്ത്യയിലും ഇവിടെ കേരളത്തിലും സണ്ണിക്ക് ഏറ്റവും വലിയ ആരാധകവൃന്ദമുണ്ടെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടതാണ്. നടിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഷിറോ. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.

താരം അഭിനയിക്കുന്ന ഒരു മുഴുനീള മലയാള സിനിമയുടെ റിലീസ് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. കേരളത്തിലെ കാലാവസ്ഥയെയും ജനങ്ങളെയും സ്‌നേഹിക്കുന്ന സണ്ണി ലിയോൺ ഇത്തവണ ഒരു അവധിക്കാലത്തിനായി കേരളത്തിലെത്തി,

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടി കൊച്ചിയിലെത്തിയതാണ് ഉദാഹരണം. അന്നത്തെ തിരക്ക് കണ്ട് സണ്ണി ഞെട്ടി. അവധി ആഘോഷങ്ങൾക്കിടയിൽ എല്ലാം ഫോട്ടോയെടുത്തു പങ്കുവച്ചതും വലിയ തരംഗമായി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ.

ആദ്യമൊക്കെ സണ്ണി ലിയോണിനെ ഒരു മോശം നടിയായാണ് ആരാധകർ കണ്ടിരുന്നത്. ഇത്തരം രംഗങ്ങളുള്ള ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരം ആരാധകരുടെ കണ്ണിലുണ്ണിയാണ്. മലയാളം ഉൾപ്പെടെ ഇന്ത്യൻ സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

ഇപ്പോഴിതാ യുവാവിന്റെ രസകരമായ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ ഈ ഫോട്ടോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 54 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് സണ്ണി ലിയോൺ. ഇപ്പോള്‍ ഇതാ നദി ഷൂട്ടിംഗ് ലോക്കഷനില ഒരു മരം മുറിക്കുന്ന രംഗമാണ് വിരല്‍ ആവുന്നത്. അവസാനം മടുത് പിന്മാറുന്ന താരത്തിനെ ആ വീഡിയോയില്‍ കാണാം..


ഇതൊക്കെ നിസാ പണിയല്ല. കുറച്ചു കഷ്ടപ്പാട് ഉള്ള പണിയാണ് എന്നും താരത്തിന്റെ എസ്പ്രേഷനില്‍ നമുക്ക് കാണാന്‍ പറ്റും ഏകദേശം ഒന്നര കോടി ആളുകള്‍ ആണ് ഈ വീഡിയോ കണ്ടത്. താരത്തിനു ലോകം മുഴവനും ആരാധകര്‍ ഉണ്ട്

PHOTOOO

Leave a Reply

Your email address will not be published.

*