ജോര്‍ജുകുട്ടി അടുത്ത് തന്നെ ആരേലും തട്ടണ്ടേ വരുമോ..😋😜ദൃശ്യത്തിലെ അനുമോളുടെ ലുക്കിനെ ട്രോളി ആരാധകര്‍..🔥🌹 അടാര്‍ ഗ്ലാമര്‍ ലുക്കില്‍ അനുമോള്‍😘🥰

മലയാളികള്‍ക് പ്രിയകരിയായ നടിയായി മാറിയ ആളാണ് എസ്തേര്‍ അനില്‍, വയനാട് നിന്നും വന്ന ഒരു കുഞ്ഞു ബാലതാരമായി തുടക്കമിട്ട് ഇപ്പോള്‍ വളര്‍ന്നു വലിയ നായിക പതവിയിലേക്ക് ചുവടുവെച്ച താരത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്.

2010ല്‍ പുറത്ത് ഇറങ്ങിയ നല്ലവന്‍ എന്ന സിനിമയിലാണ് താരം ആദ്യമായി വേഷം ഇട്ടത് അജി ജോണ്‍ സംവിധാനം ചെയ്ത് ജയസുര്യ നായകനായ സിനിമ അത്യാവശ്യം ശ്രദ്ധിച്ചു. ആ സിനിമയിലെ ഒരു കൊച്ചു താരമായി തുടങ്ങിയ താരത്തിന് ദൃശ്യം എന്ന മോഹന്‍ലാല്‍ സിനിമയാണ് വലിയ ഒരു പേര് നല്‍കിയത്.

2013ലാണ് ജിത്തു ജോസഫ്‌ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം പുറത്ത് ഇറങ്ങുന്നത്. വളരെ മികച്ച ഒരു പ്രതികരണം ഉണ്ടാക്കിയ സിനിമആയിരുന്നു ഇത്. ബാലതാരമായി ഇതില്‍ ഉണ്ടായിരുന്ന എസ്തേര്‍ ഒരു വലിയ റോള്‍ തന്നെ കൈകാര്യം ചെയ്യ്ത് തന്റെ കഴിവ് എടുത്ത് കാണിച്ചു.

ദ്രിശ്യത്തിന്‍റെ തന്നെ തമിള്‍ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചതോടെ എസ്തേര്‍ എന്നാ അനുമോള്‍ക്ക് കിട്ടിയത് ഒരു വലിയ താര പദവി തന്നെ ആയിരുന്നു,. നിരവധി അവസരങ്ങള്‍ ഓടി എത്തുന്ന തിരക്കുള്ള ഒര്രു താരമായി മാറി.

ഇപ്പോള്‍ താരം ബാലതാരം എന്ന തന്റെ പദവിയില്‍ നിന്നും ഒരു നടിയിലെക്ക് എത്തിയിരികുകയാണ്. ഇപ്പോള്‍നടി ചെയ്യുന്ന ഷൂട്ട്‌ ലുക്കും അവയെ സൂചിപ്പിക്കുന്നു. ഇത് വിധത്തില്‍ ഉള്ള കഥാപാത്രവും ചെയ്യാന്‍ താന്‍ മിടുക്കിയാണ് എന്ന് പല ഫോട്ടോഷൂട്ട്‌ നമ്മളെ കാണിച്ചു.

അതിനു ശേഷം പുറത്തിറങ്ങിയ ദൃശ്യം 2 എസ്തേര്‍ ഒരുപാട് വളര്‍ന്നു എന്ന് എടുത്ത് കാണിക്കുന്നുണ്ട്. അല്പം ഗ്ലാമര്‍ കൂടിയ ഫോട്ടോഷൂട്ട്‌ ചെയ്യാനും താരം ഇതിന്റെ ഇടക്ക് സമയം കണ്ടെത്തുന്നുണ്ട്. ഉപരിപഠനം മുംബൈയില്‍ ആയിരുന്നു.

താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ എല്ലാ ഫോട്ടോഷൂട്ട്‌ മറ്റു വീഡിയോകളും ആര്ധകര്‍ക്ക് വേണ്ടി പങ്കുവെക്കുന്നത് പതിവാണ്. താരത്തിന്റെ ഫോട്ടോസ് ഇപ്പോളും ഇന്സ്ടഗ്രമില്‍ വലിയ തരംഗമായി മുന്നേറുകയാണ്.

അത്തരത്തില്‍ ഉള്ള ഫോട്ടോസ് ആണ് ഇത്. അവസാനമായി പങ്കുവെച്ച ഫോടോസില്‍ അല്പം ഗ്ലാമര്‍ കൂടുതല്‍ ആണ്. ചില സാധാചാര ആങ്ങളമാര്‍ ചില കമന്റ്സ് അടിക്കുന്നുണ്ട് എങ്കിലും താരത്തിന്റെ ആരാധകര്‍ അവയെ മൈന്‍ഡ് ആക്കാറില്ല. ആ ഫോട്ടോസ് കാണുക.

PHOTOSS
Esther anil’s Instagram

PHOTOSS
Esther anil’s Instagram

PHOTOSS
Esther anil’s Instagram

PHOTOSS
Esther anil’s Instagram

PHOTOSS
Esther anil’s Instagram

Be the first to comment

Leave a Reply

Your email address will not be published.


*