നിറങ്ങളുടെ ഭംഗി ചാലിച്ചൊരു ഫോട്ടോഷൂട്ട്… വൈറൽ ഫോട്ടോകൾ കാണാം

in Special Report

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ട് കളിലൂടെ കരിയർ ആരംഭിച്ച വിപുലമാക്കി ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ കയറി പറ്റുന്ന രൂപത്തിലേക്ക് ആണ് ഇപ്പോൾ വർത്തമാന കാലത്തിന്റെ സഞ്ചാരം. അതുകൊണ്ടാണ് ഒരേ ദിവസം തന്നെ ഒരേ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തന്നെ ഒട്ടനവധി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ട് വൈറലാകുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും സെലിബ്രേറ്റികൾ ആയി മാറുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നീ തരത്തിലുള്ള കരിയർ വിഭാഗങ്ങൾ ഉണ്ടാകാൻ തന്നെ കാരണം ഫോട്ടോഷൂട്ടുകൾ ആണ്. അത്തരത്തിൽ ഒരുപാട് വരുമാനം ഉണ്ടാക്കുന്നവർ ഇന്ന് ചുറ്റുമുണ്ട്.

വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആക്കുക എന്നതാണ് ഇന്ന് പലരുടെയും ആഗ്രഹവും ലക്ഷ്യവും. അതിനുവേണ്ടി വ്യത്യസ്തമായ ആശയങ്ങളും വസ്ത്രധാരണ രീതികളും കൺസെപ്റ്റ് തേടി ഇറങ്ങി ത്തിരിക്കുന്നവർ ഒരുപാടാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മതി എന്നാണ് അവർ ചിന്തിക്കുന്നത്.

ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത് സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറഞ്ഞ കയ്യടിയും ഫോളോവേഴ്സിനെയും സ്വന്തമാക്കിയ മോഡലാണ് curvy Ashly. ഫാഷൻ മോഡൽ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ സ്വന്തത്തെ കുറിച്ച് വിവരിക്കുന്നിടത്ത് എഴുതിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

വ്യത്യസ്തവും സുന്ദരവും ആകർഷണീയവുമായ ഫോട്ടോഷൂട്ടുകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ മാത്രം അപ്‌ലോഡ് ചെയ്യുന്നത് എന്ന് ഇൻസ്റ്റാഗ്രാം വാൾ ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ താരം അപ്ലോഡ് ചെയ്യുന്നു. ഏതു തരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്നാണ് ഫോട്ടോകൾ തരംഗമാകുന്നത്.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ആൻഡ് ഹോട്ട് ഫോട്ടോകളാണ്. മഴവില്ലഴകുള്ള ഡ്രസ്സിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നതും താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് വൈറലാകുന്നതിന് സഹായിച്ചു. എന്തായാലും മികച്ച പ്രതികരണങ്ങളും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published.

*