WOW ക്യൂട്ട്നെസ്സ് ഓവര്‍ലോഡഡ്.. തണ്ണീര്‍ മത്തനിലെ തകര്‍പ്പന്‍ തേപ്പുകാരിയില്‍ നിന്ന് ഈ മാസ്സ് ലുക്കിലെക്ക് എത്തിയ ഗോപികയെ കണ്ടോ.. കിടിലന്‍ എന്ന് പറഞ്ഞാല്‍ മാത്രം പോരാ..


*****************
തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ജെയ്‌സന്റെ ആദ്യ കാമുകിയായിട്ടാണ് നടി
ഗോപിക രമേഷ് സിനിമയില്‍ മുഖം കാണിച്ചത്. അവൾക്ക് വികാരങ്ങളൊന്നുമില്ല എന്ന ഒറ്റ വക്കില്‍ വൈറല്‍ ആയ കുട്ടിയാണ് ഗോപിക.
ജേസൺ തന്റെ സുഹൃത്തിനോട് പറയുന്ന സംസാരം പെട്ടന്ന് തന്നെ വൈറല്‍ ആയിരുന്നു.

ഒപ്പം ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഗോപികയ്ക്ക് കഴിഞ്ഞു. ആദ്യ ചിത്രം വൻ വിജയമായി അങ്ങനെ കിട്ടുന്ന ചുരുക്കം ചില നായികമാരില്‍ ഒരാള്‍ ആയി ഗോപികക്ക് മാറാന്‍ കഴിഞ്ഞു, കൂടാതെ നടി വലിയ ആരാധകവൃന്ദവുമുണ്ടായി.

ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ഗോപികയ്ക്ക് ധാരാളം ഫോളോവേഴ്‌സ് ലഭിച്ചു.ഗോപിക പങ്കുവെക്കുന്ന പോസ്ടുക്കള്‍ അന്ന് മുതല്‍ ആരാധകര്‍ ഏറ്റെടുത്തു തുടങ്ങി. ഫെസ്ബുക്ക്‌, ഇന്സ്ടഗ്രമിലും, ഒക്കെ ഗോപികയെ ഫോളോ ചെയുന്നവരുടെ എണ്ണം വളരെ കൂടുതല്‍ ആണ്.

ഒട്ടനവധി ഷൂട്ടുകള്‍ ഇപ്പോള്‍ താരത്തെ തേടി എത്തുന്നു. പങ്കുവെക്കുന്ന ഓരോ ഷൂട്ടും കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വൈറല്‍ ആകാറുണ്ട്. ഗോപിക സ്റ്റെഫി എന്ന വേഷത്തിലാണ് അഭിനയിച്ചത് ജേസന്റെ ജൂനിയറാണ് ഗോപികയുടെ കഥാപാത്രം,

ഇരുവരും പ്രണയത്തിലാകുകയും ഒടുവിൽ പിരിയുകയും ചെയ്യുന്നു. വളരെ കുറച്ചു മാത്രം ഡയലോഗുകൾ ഉള്ളായിരുന്ന ഗോപിക വെറും മൂളിലൂടെ പ്രേക്ഷക ശ്രദ്ദ നേടിയത്. ടിക് ടോക്കിൽ ഗോപികയ്ക്ക് ധാരാളം വീഡിയോകളുണ്ടായിരുന്നു. ഇപ്പോള്‍ ഗോപികക്ക് ധാരാളം ഷൂട്ട്‌വരുന്നു.

ഫോട്ടോഷൂട്ട് ഫോട്ടോകൾ ആരാധകരുമായി പങ്കിട്ടു. ഫോട്ടോകൾ തൽക്ഷണം സോഷ്യൽ മീഡിയയിൽ വൈറലായിമാറുന്നത് പതിവ് കാഴ്ചയാണ്. ഗോപിക രമേശ് സിനിമകളിൽ മാത്രമല്ല short ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പല ഷോർട്ട് ഫിലിമുകളും പലപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്. പുതിയ ഫോട്ടോഷൂട്ടിൽ ഗോപിക തിളങ്ങി. ചിലപ്പോൾ ഒക്കെ നടി ഗ്ലാമറസ് ലുക്കുകളോടെ ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെടും.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രങ്ങൾക്ക് ശേഷം നടിക്ക് കാര്യമായ റോൾ ലഭിച്ചില്ല.

നായികയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനം കവര്‍ന്നു മുന്നേറുന്നത് ഗോപികയുടെ പുത്തന്‍ ഫോട്ടോസ് ആണ്. മികച്ച പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്. ഒരു മോഡേണ്‍ ഡ്രെസ്സില്‍ ഗ്ലാമര്‍ ആയി പ്രത്യക്ഷപെട്ട

താരത്തിന്‍റെ ഫോട്ടോസ് ആരാധകര്‍ക്ക് ഒരു പുതിയ കാഴ്ച ആയിരുന്നു. കമന്റുകളും വളരെ രസകരമാണ്, താരം ഹോട്ട് ആയി എന്ന് അഭിപ്രയപ്പെടുന്നവര്‍ ആണ് കൂടുതലും, നിരവതി സെലിബ്രിറ്റികല്‍ കമന്റുകള്‍ അടിക്കുന്ദ്
കുറച്ച് നാളുകളായി താരം പങ്കുവേകുന്ന

മിക്ക ഫോട്ടോസ് ഹോട്ട് ആന്‍ഡ്‌ ഗ്ലാമര്‍ ആയത്കൊണ്ട്‌ തന്നെ താരത്തിന്റെ ഈ ഫോട്ടോഷൂട്ട്‌ വന്നപ്പോള്‍ തന്നെ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്സ്ടഗ്രമില്‍ ഒരുപാട് ആരാധകര്‍ ഉണ്ട് താരത്തിന് ഇപ്പോള്‍. പ്രേഷകരുടെ പ്രിയ നായികയായി മാറി താരം.

The actress is active on all social media platforms. The actor regularly shares his favorite photos, videos and details for his fans. Many of the actor’s interviews have gone viral recently due to the actor’s attitude of boldly speaking his opinions.

It is understood from the interviews that the actor looks at each subject very maturely. Recently, the actor has participated in several model photoshoots. Apart from being a movie actress,

the star is also able to acquire a lot of fans in the form of a model. The star is showing such a charming beauty. Fans have already taken pictures of the star, who is active on Instagram, in a black saree. Fans also post great comments.

**********INSTAGRAM*********************PHOTOS************************GOPIKA RAMESH*******