ഇനിയെന്നും ഒപ്പം.. കല്യാണഫോട്ടോസ് പങ്കുവെച്ച് ലെസ്ബിയന്‍ കപ്പിള്‍സ്… ലഹങ്കയില്‍ തിളങ്ങി നൂറയും നസ്രിനും ഒന്നായി.. Love is Love ️‍ Gorgeous lesbian couple Adhila & Noora

നീണ്ടകാലത്തെ കാത്തിരിപ്പും പ്രണയത്തിനും ഒടുവില്‍ നൂറയും നസ്രിനും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ചുവടുവെച്ചു. ഇന്സ്ടഗ്രം വഴിയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്. . എന്ന തലക്കെട്ടോടെയാണ് ഫോട്ടോസ് പങ്കിട്ടത്.

ലഹങ്കയില്‍ മിന്നി തിളങ്ങി നില്‍കുന്ന വിവാഹ വസ്ത്രം ധരിച്ചാണ് താരങ്ങള്‍ എത്തിയത്, അങ്ങോട്ടും ഇങ്ങോട്ടും മാലയും, കയ്യില്‍ ചുംബനവും. കേക്കും മുറിച്ചു പങ്കിട്ടും ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ട് ഇരിക്കുകയാണ്.


ഒട്ടേറെപ്പേരാണ് താരങ്ങള്‍ക്ക് പിന്തുണയും ആശംസയും നല്‍കുന്നത്, തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ നൂറക്കൊപ്പം ജീവിക്ക അനുവാദം വേണം എന്നാ ആവശ്യമായി ഹൈകോടതിയില്‍ നാസറിന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു.

തന്റെ കൂടെ താമസിക്കാന്‍ എത്തിയ നൂറയെ ബന്ധുക്കള്‍ പിടിച്ചു കൊണ്ട് പോയെന്നും കാണാന്‍ ഇല്ലെന്നും ഓ കാണിച്ചായിരുന്നു ആ പരാതി. അതിനു ശേഷം ഇവര്‍ക്ക് കോടതി ഒന്നിച്ചു ജീവിക്കാന്‍ ഉള്ള അനുമധിയും കൊടുത്തിരുന്നു.


പലയിടത്തുനിന്നും ഉള്ള എതിര്‍പ്പുകളെ ഒക്കെ മറികടന്ന ശേഷമാണു ഇരുവരും അവരുടെ ജീവിതം ആരംഭിക്കുന്നത്. സൌദിയിലെ പ്ലസ്‌ ടു പഠനകാലത്താണ് ഇവര്‍ പ്രണയത്തില്‍ ആവുന്നത്. ഇത് അറിഞ്ഞ ഇരുവരുടെയും വീട്ടുക്കാര്‍ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു.

പക്ഷെ സ്നേഹത്തിനു വില നല്‍കിയ ഇവര്‍ ല്‍എല്ലാവരുടെയും എതിര്‍പ്പിനെ മറികടന്നു ഇപ്പോള്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ പ്രശ്നങ്ങളെയും അതി ജീവിച്ചു ഇപ്പോള്‍ നൂറയും നാസറിനും അവരുടെ ജീവിതം ആരംഭിക്കുകയാണ്.. ആശംസകള്‍


കടപ്പാട് Mua : @zak_makeover, Outfit @ladies_planet_ , Jewellery @ladies_planet_rental_jewellery
Decor @bliss_of_nis, Cake @sugar_rush_bysheeba, Photography @vowtape