പഴം തുറന്നു കാണിച്ചവന് എട്ടിൻ്റെ പണി.. ഫോണിൽ അശ്ലീല സന്ദേശം അയച്ചയാളെ കൊച്ചിയിൽ വിളിച്ചുവരുത്തി പോലീസിൽ ഏൽപ്പിച്ചു

ഇപ്പോഴിതാ ഹനാനുമായി ബന്ധപ്പെട്ട പുതിയ വാർത്തകളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സോഷ്യൽ മീഡിയയിലെ താരത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് മുക്തകാന്ത രംഗത്തെത്തിയിട്ടുണ്ട്. ഒരു പെൺകുട്ടിക്ക് ഇത്രയും

ധൈര്യമുണ്ടെങ്കിൽ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും തെറ്റായ നിലപാടുകളും ഉണ്ടാകില്ലെന്നാണ് പലരും പറഞ്ഞത്. ഹനാന്റെ ഫോണിലേക്ക് നിരന്തരം അ, ശ്ലീ, ല, സന്ദേശങ്ങളും വീഡിയോകളും അയച്ചയാളെ തന്റെ

കൃത്യമായ ഇടപെടലും ബുദ്ധിശക്തിയും ഉപയോഗിച്ച് ഹനാൻ പോലീസിന് കൈമാറി. ഇപ്പോഴിതാ ഇത്തരത്തിൽ മോശം സന്ദേശം അയച്ചയാളെ കൊച്ചിയിലേക്ക് ക്ഷണിച്ച് പോലീസിന് കൈമാറിയെന്നാണ് വാർത്ത. കുമ്പളങ്ങിയിലെ

ജോസഫാണ് പോലീസ് പിടിയിലായത്. ജോസഫിനെതിരെ ഫോണിലൂടെ നിരന്തരം അ, ശ്ലീ, ല സന്ദേശങ്ങൾ അയച്ചിരുന്നതായി ഹനാൻ ആരോപിച്ചിരുന്നു. പിന്നീട് തന്ത്രപരമായി കൊച്ചിയിലേക്ക് ക്ഷണിച്ച് പോലീസിന് കൈമാറുകയായിരുന്നു.

പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹനാൻ എന്ന പെൺകുട്ടിയെ കേരളം ഒരിക്കലും മറക്കില്ല. ഒരുകാലത്ത് യൂണിഫോം ധരിച്ച് കുടുംബം പുലർത്താൻ റോഡരികിൽ മീൻ

വിൽക്കാൻ പോയ പെൺകുട്ടി കേരളത്തിൽ ചർച്ചയായിരുന്നു. ഹനാനെ പുകഴ്ത്തിയും പാടിയും സോഷ്യൽ മീഡിയ പോസ്റ്റുകൾ നിറഞ്ഞിരുന്നു. പിന്നീട് പിണറായി സർക്കാർ ഹനാന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് വലിയ വാർത്തയായിരുന്നു.

2018ന് ശേഷം താരത്തിന്റെ വാഹനാപകടവും സോഷ്യൽ മീഡിയയിൽ വാർത്തയായി. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഒരു മടിയും കൂടാതെ പ്രകടിപ്പിക്കാനുള്ള സ്വഭാവമാണ് ഹനാന് ഉള്ളത്. ട്രെയിനിൽ തനിക്കെതിരെ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*