ഇന്ത്യയിലെ ഒരു പ്രമുഖ ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്സ്.. പല ഭാഷകളിലും പല ചാനലിലും ഈ പരിപാടി നടക്കുന്നുണ്ട്.. വളരെ ജന ശ്രദ്ധ പിടിച്ചു പറ്റുന്ന പരിപാടി എന്നതില്‍ ഉപരി. വലിയ ഒരു ഷോ ആണ് ഇത്. ഇരവധി ആളുകള്‍ ഇതില്‍ പങ്കെടുക്കുന്ന ഷോ ആണ്.
ഏകദേശം നൂറുപേര്‍ ഉള്ള ഒരു വീട് ആണ് ബിഗ് ബോസ്സ് ഹൌസ്. അതില്‍ പല ടാസ്ക് ഉണ്ടാവും. അവ ഒക്കെ കടന്ന് ആരാണോ നൂറു ദിവസം അതില്‍ കഴിയുന്നത്. അങ്ങനെ രണ്ട് സീസണില്‍ മലയാളം ബിഗ് ബോസ്സില്‍ എത്തിയ താരങ്ങളാണ് അലസന്ദ്രയും, ജാസ്മിനും.
അവരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. ഒരു യൌടുബെ ചാനലില്‍ ആണ് ഈ വീഡിയോ കണ്ടത്. ആ വീഡിയോ കാണുക.